ഇറാനികള്‍ പിന്നെയും വൃത്തിയുള്ള കൂട്ടത്തിലാണ്... :( (എനിക്കൊരുപാട് സഹപ്രവര്ത്തകമാരുള്ളതു കൊണ്ട് പറഞ്ഞതാ, തെറ്റിദ്ധരിക്കേണ്ട്!) നീ വല്ല ചൈനയിലോട്ടെങ്ങാന് വാതകക്കുഴലിന് കരാറൊപ്പിട്ടിരുന്നെങ്കില്‍...!!
കവിത വായിച്ചപ്പോള്‍ പെട്ടന്ന് സന്തോഷ് ഏച്ചിക്കാനത്തിന്റെ അടുത്തിടെ വന്ന മീനത്തിലെ ചന്ദ്രന് എന്ന കഥ ഓര്‍മ്മ വന്നു.
ഇവിടെ അമേരിക്ക ഇടപെട്ട് വതകകുഴല് ഇറ്റുന്നതില് നിന്നു പിന് തിരിപ്പിക്കുന്നെങ്കില് അവിടെ ഉദിച്ചു നില്ക്കുന്ന ചന്ദ്രനാണ് ആണിനെ പിന്തിരിപ്പിക്കുന്നത്.
പിന്നെ ടെക്വില എന്ന ഉശിരനെ ഞാന്‍ ആദ്യം കേള്‍ക്കുന്നത് സുഭാഷ് ചന്ദ്രന്റെ തല്പം എന്ന കഥയിലാണ്. ഉപ്പും നാരങ്ങാനീരും പെണ്ണിന്റെ sensitive ആയ ഭാഗങ്ങളില്‍ പുരട്ടി രണ്ടു ടെക്വില അടിച്ച ശേഷം നക്കിയൊരെടുപ്പ്. ഹൊ!
വളരെ വിദഗ്ദ്ധമായി മലയാളിയുടെ സെക്സ്, മദ്യം, രാഷ്ട്രീയം എന്നിവയെ ബ്ലെന്‍ഡ് ചെയ്തിരിക്കുന്നു.
ഇന്‍ഡ്യ, ഇറാന്, പാകിസ്താന്, അമേരിക്ക,എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു സങ്കീര്‍ണ്ണ അന്താരാഷ്ട്ര പ്രശ്നത്തെ ഷക്കീലയും ടെക്വിലയും കൊണ്ടുവ്വന്നു കൂഴുപ്പിച്ചല്ലോ. ഇറാനും ഇന്‍ഡ്യക്കും ഇടക്കു പാകിസ്താന് നിന്നു കളിക്കുന്നത് ടാക്സിഡ്രൈവറിലൂടെ കൊണ്ടുവന്നു.
പിന്നെ ഇന്‍ഡ്യക്കും ഇറാനുമിടയില്‍ അല്ലങ്കില്‍ എല്ലാ ഏഷ്യന്‍ ആഭ്യന്തര പ്രശ്നന്ന്ങള്ക്കുമിടയില് അമേരിക്ക കടന്നു കയറുന്നതിനെ കാണിച്ചു. പിന്നെ എന്നാലും എല്ലാ ഇടപാടും ഡോളറിലാണല്ലൊ.
അമേരിക്ക ഒരു സദാചാരവാദിയായി നിന്നു രഹസ്യബന്ധങ്ങളെ തടയുന്നുണ്ടല്ലോ.
22 അഭിപ്രായങ്ങൾ:
ടക്കീല! ടക്കീല! :) !!
ഇറാനികള്‍ പിന്നെയും വൃത്തിയുള്ള കൂട്ടത്തിലാണ്... :(
(എനിക്കൊരുപാട് സഹപ്രവര്ത്തകമാരുള്ളതു കൊണ്ട് പറഞ്ഞതാ, തെറ്റിദ്ധരിക്കേണ്ട്!)
നീ വല്ല ചൈനയിലോട്ടെങ്ങാന് വാതകക്കുഴലിന് കരാറൊപ്പിട്ടിരുന്നെങ്കില്‍...!!
നല്ല കവിത!
എനിക്കറിയാത്തോണ്ടാവും.. :)
ജലജന്യ രോഗങ്ങള്‍ പടരുന്ന നാട്ടില്‍
കരുതലോടിനിയും നീ കുഴലിട്ടു വാഴ്ക .
കവിത നന്നായിരിക്കുന്നു .. സ്നേഹഅന്വേഷണങ്ങളോടെ...
vettikkadan kavithakalile kuzhalvilikal enna niroopanam thayarakkatto?
ലഹരിക്ക് മീതെ ടക്കീല പതഞ്ഞോ അതോ
ടക്കീലക്കു മീതെ ലഹരി പതഞ്ഞോ ?
മലയാളത്തില്‍ ചോദിച്ചപാടെ
കൈ പിടിച്ച് കൂടെ പോന്നത്
ഭാഷ അറിഞ്ഞിട്ടാവില്ല ,നിന്റെ ആര്‍ത്തി പിടിച്ച നോട്ടം കണ്ടിട്ടാവണം. ദാഹിക്കുന്ന കണ്ണുകള്‍ക്ക് സംവദിക്കാന്‍ ഭാഷ വേണ്ടല്ലോ .
നമുക്ക് ഇറാനില്‍ നിന്ന്
ഇന്ത്യയിലേക്ക്
വാതക ക്കുഴലിടാമെന്ന്
ആയിക്കോളൂ , പക്ഷെ ഇന്ത്യയില്‍ നിന്നും ഇറാനിലേക്ക് ദ്രാവകക്കുഴല് ഇടല്ലേ
പിന് വാങ്ങാന്‍ ആയിരുന്നേല്‍ എന്തിനാ പൈപ്പ് ഇടാമെന്ന് ആദ്യം പറഞ്ഞത്?
എനിക്ക് മനസിലായില്ല
പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ പൈപ്പ് തകര്ത്താലോന്ന് വെച്ചിട്ട് കരാറീന്ന് പിന് വാങ്ങീതാണ്. :)
നിനക്കെപ്പോഴാടാ ഭാര്യയുടെ കണ്ണുവെട്ടിച്ചു, ദോഹയിലെ സി ഐ ഡി മാരെ പറ്റിച്ച് കരാറൊപ്പിടാന്‍ നേരം? :)
നല്ല കവിത.
ടക്കീല ഇതുവരെ കുടിച്ചിട്ടില്ല!കുടിച്ചവര്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്.ഒന്ന് കുടിച്ചിട്ടുവേണം ഇങ്ങനെ ഒരു കവിത എഴുതാന്‍!
super..
എന്റമ്മേ..... അടിപൊളി.
രമേട്ടാ... സ്പാറി.... പറയാണ്ടിരിക്കാന്‍ ഒരു വകുപ്പുമില്ല... എനിക്കങ്ങിഷ്ടപ്പെട്ടൂന്നു മാത്രല്ല്ല വല്ലാണ്ടിഷ്ടപ്പെട്ടൂ.... ഇതിനൊരു എനര്‍ജിയുണ്ട്. രണ്ടുമൂന്ന് ടക്കീല കമഴ്ത്തിയപോലെ. വിണ്ടും രമേട്ടന് സ്പാറി.... ശ്ശൊ എനിക്കങ്ങു പറഞ്ഞിട്ടു മതിയാവുന്നില്ല... വല്ല്യൊരു ബ്ലും!
കവിത വായിച്ചപ്പോള്‍ പെട്ടന്ന് സന്തോഷ് ഏച്ചിക്കാനത്തിന്റെ അടുത്തിടെ വന്ന മീനത്തിലെ ചന്ദ്രന് എന്ന കഥ ഓര്‍മ്മ വന്നു.
ഇവിടെ അമേരിക്ക ഇടപെട്ട് വതകകുഴല് ഇറ്റുന്നതില് നിന്നു പിന് തിരിപ്പിക്കുന്നെങ്കില് അവിടെ ഉദിച്ചു നില്ക്കുന്ന ചന്ദ്രനാണ് ആണിനെ പിന്തിരിപ്പിക്കുന്നത്.
പിന്നെ ടെക്വില എന്ന ഉശിരനെ ഞാന്‍ ആദ്യം കേള്‍ക്കുന്നത് സുഭാഷ് ചന്ദ്രന്റെ തല്പം എന്ന കഥയിലാണ്. ഉപ്പും നാരങ്ങാനീരും പെണ്ണിന്റെ sensitive ആയ ഭാഗങ്ങളില്‍ പുരട്ടി രണ്ടു ടെക്വില അടിച്ച ശേഷം നക്കിയൊരെടുപ്പ്. ഹൊ!
വളരെ വിദഗ്ദ്ധമായി മലയാളിയുടെ സെക്സ്, മദ്യം, രാഷ്ട്രീയം എന്നിവയെ ബ്ലെന്‍ഡ് ചെയ്തിരിക്കുന്നു.
ഇന്‍ഡ്യ, ഇറാന്, പാകിസ്താന്, അമേരിക്ക,എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു സങ്കീര്‍ണ്ണ അന്താരാഷ്ട്ര പ്രശ്നത്തെ ഷക്കീലയും ടെക്വിലയും കൊണ്ടുവ്വന്നു കൂഴുപ്പിച്ചല്ലോ. ഇറാനും ഇന്‍ഡ്യക്കും ഇടക്കു പാകിസ്താന് നിന്നു കളിക്കുന്നത് ടാക്സിഡ്രൈവറിലൂടെ കൊണ്ടുവന്നു.
പിന്നെ ഇന്‍ഡ്യക്കും ഇറാനുമിടയില്‍ അല്ലങ്കില്‍ എല്ലാ ഏഷ്യന്‍ ആഭ്യന്തര പ്രശ്നന്ന്ങള്ക്കുമിടയില് അമേരിക്ക കടന്നു കയറുന്നതിനെ കാണിച്ചു. പിന്നെ എന്നാലും എല്ലാ ഇടപാടും ഡോളറിലാണല്ലൊ.
അമേരിക്ക ഒരു സദാചാരവാദിയായി നിന്നു രഹസ്യബന്ധങ്ങളെ തടയുന്നുണ്ടല്ലോ.
ആര്‍ക്കാണ് ആ കണ്ണുകളെ ഒളിക്കാന്‍ കഴിയുന്നത്.
ഓര്‍വല്ലിന്റെ 1984ലെ വല്യേട്ടന്റെ റ്റെലിസ്ക്രീന് കണ്ണുകള്‍ പോലെ.
ആകെ കുഴഞ്ഞു മറിഞ്ഞതാണല്ലൊ മലയ്യാളിയുടെ ജീവിതം ഒരിക്കലും ഒത്തു ചേരാത്ത സുഖഭോഗങ്ങളും ഒടുക്കത്തെ രാഷ്ട്രീയവിചാരങ്ങളും.
ഒരു കോക്റ്റെയ്ലാണ് മലയാളിയുടെ മനസ്സിപ്പോള്‍.
പ്രവാസിയുറ്റെ ജീവിതം പിന്നെ പറയുകയും വേണ്ട.
മലയാളികളുടെ രാത്രികളുടെ ഭാഗമായിരുന്ന ഷക്കീലയെ പ്രവാസികളെങ്കിലും കൈവിട്ടില്ലല്ലോ ഭാഗ്യം.
ഒരു യുദ്ധ വര്‍ണ്ണന പ്രതീക്ഷിച്ചു!
എന്നാല്‍ .., എല്ലാവര്ക്കും ചിയേഴ്സ്..
:)
കരാറൊപ്പിടുംബം വാതകക്കുഴലിന്റെ അഗ്രം സീല്‍ ചെയ്യാന്‍ മറക്കരുത്. ലീക്കായാല്‍ അപകടമാണ്.
ഈ വഴിക്ക് കുറേ നാളായി.
എല്ലാ കരാറിലും
മൂന്നുപേര്‍ വേണം,
കൂടെ പൊല്ലാപ്പും.
നന്നായി
ന്റെ പടച്ചോനേ..
ഹംക്കെ
അന്നെ ഞമ്മൾ
സമ്മതിച്ചിരിക്കണു..
ബല്ലാത്ത പഹയൻ!
കരിബിയന്‍ പട്ടച്ചാരായം
ടക്കില കൊക്കിന്റെ
കഴുത്തു പോല്‍ നീണ്ട കുപ്പിയില്‍
വിമാനത്തിലതിഥിയായി -
യെത്തി മദാലസപോല് .
കേരളത്തിന്റെ കൊട്ടുവടിയോ
നിരോധനത്തിന്റെ പത്തായാത്തില്
മുഷ്ടിചുരുട്ടിയതിലുപ്പുതൂവി
ടക്കില പിടിച്ചുപ്പതു രുചിച്ചു
പിന്നെ നാരങ്ങ കടിച്ചു
വടക്കനമേരിക്കന്‍ പട്ടയടിക്കു
ന്നവരേയിതെന്തു ന്യായം
സ്റ്റൈലന്‍ കൂട്ടിച്ചേര്‍ക്കലുകള്‍!!!
ഇവിടെ വന്ന എല്ലാവര്ക്കും ഒരിക്കല്‍ കൂടി ചിയേഴ്സ്...!!
മേലാല്‍ ഇറാനുമായി കരാറുണ്ടാക്കിയാല്‍ :):)
രസികന്‍ കവിത!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ