23.7.11

"ദൈവം ഒഴിച്ചിട്ടയിടം" പുസ്തക പ്രകാശനം.
സൈകതം ബുക്സ് പ്രസിദ്ധീകരിച്ച "ദൈവം ഒഴിച്ചിട്ടയിടം" എന്ന എന്റെ ആദ്യ കവിതാ സമാഹാരം തിങ്കളാഴ്ച (25 ജൂലൈ 2011) വൈകീട്ട് 7 മണിക്ക് ദോഹ ഖത്തറിലെ എഫ് സി സി ആഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്തു.

എന്റെ ബ്ലോഗ് വായിക്കുകയും അഭിപ്രായങ്ങൾ പറഞ്ഞവരും പറയാത്തവരുമായ എല്ലാ വായനക്കാരോടും സുഹൃത്തുക്കളോടും എന്റെ സ്നേഹം നിറഞ്ഞ നന്ദി പറയുന്നു.

പുസ്തകം ലഭിക്കുന്നയിടങ്ങൾ :

2) ഗ്രീൻ ബുക്സ്, തൃശ്ശൂർ.

3) Kairali Books
Asoka Complex
Thalikavu
Kannur-1
Phone - 0091 - 497-2761200


4) Payal Books
K.P. Plaza,
Parakkandy,
Kannur-1
Phone - 0091 - 9995285403


5) Lipi Publications
Vikas Building (via)
Link Road,
Kozhikkode-2
Phone - 0091 - 98472625836) December Books,
R.K. Complex,
Near Bus stand,
Payyannur,
Kannur,
Phone - 0091 - 9847504233


7) Saikatham Books,
S.G.V. Press Building,
Market Road,
Kothamangalam P.O.
PIN - 686694

സാന്നിധ്യം കൊണ്ടും ഓൺലൈൻ വഴിയും സന്തോഷത്തിൽ പങ്ക് ചേർന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി..

സ്നേഹത്തോടെ,

രാമചന്ദ്രൻ വെട്ടിക്കാട്ട്.

14 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

എല്ലാ വിധ ആശംസകളും.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ആശംസകള്‍ ഡാ

പട്ടേട്ട് പറഞ്ഞു...

ആശംസകള്‍ പ്രിയ രാമചന്ദ്രാ

Kalavallabhan പറഞ്ഞു...

ആശംസകള്‍

Geetha പറഞ്ഞു...

CONGRATS!!! All the very Best!!

Raghunath.O പറഞ്ഞു...

ആശംസകള്‍

G.MANU പറഞ്ഞു...

എല്ലാ ആശംസകളൂം മാഷേ...

MyDreams പറഞ്ഞു...

congrts one more

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

എല്ലാ കൂട്ടുകാരോടും സ്നേഹപൂർവ്വം നന്ദി പറയുന്നു..

പാവപ്പെട്ടവന്‍ പറഞ്ഞു...

എല്ലാ വിധ ആശംസകളും. വൻ മരം പോലെ വളരട്ടേ

സാല്‍ജോҐsaljo പറഞ്ഞു...

ഭാവുകങ്ങൾ.

സാല്‍ജോҐsaljo പറഞ്ഞു...

ഭാവുകങ്ങൾ.

നാമൂസ് പറഞ്ഞു...

അവിടെ സംബന്ധിക്കാനായത്തില്‍ ഞാനേറെ സന്തോഷത്തിലാണ്.
എന്നും നന്മകള്‍..!!!

ഷാനു ബിന്‍ മുഹമ്മദ്‌ ഹനീഫ പറഞ്ഞു...

ലോകം അറിയപ്പെടുന്ന ഒരു കവി ആകട്ടെ എന്ന് സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു