14.4.10

എന്നത്തേയും പോലെ..

http://thambivn.blogspot.com/2011/07/blog-post.html

12 അഭിപ്രായങ്ങൾ:

junaith പറഞ്ഞു...

എന്നും കാണുന്ന ഒരേ കാഴ്ചയില്‍
കേള്‍വിയില്‍
മടുത്ത് പോയിട്ടും
കണ്ണും ചെവിയും അടച്ച്
അതേ നിഴല്‍ പറ്റി
തല കുനിച്ചിറങ്ങുന്നത്.

Sulthan | സുൽത്താൻ പറഞ്ഞു...

വാറ് പൊട്ടിയുപേക്ഷിച്ച
പലതും പലയിടത്തുമായി
കിടപ്പുണ്ട്

നല്ല വരികൾ.

എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ.

Sulthan | സുൽത്താൻ
.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

എന്നിട്ടും ഭയം കൊണ്ട്
തന്നെയായിരിക്കണം

മാറ്റത്തെ ഉള്‍കൊള്ളാനുള്ള ധൈര്യമില്ലായ്മ യാവാം ... ഭയത്തിനു കാരണം

നിശാഗന്ധി പറഞ്ഞു...

എന്റെ വിഷു ദിന ആശംസകള്‍ .....

ramanika പറഞ്ഞു...

വിഷു ആശംസകള്‍!!!!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

വാറുപൊട്ടിയ ഹവായി ചെരുപ്പ് കുളത്തിലേക്കെറിയുന്നു.. ബ്ലും

Geetha പറഞ്ഞു...

kollaam

വയനാടന്‍ പറഞ്ഞു...

വാറ് പൊട്ടിയുപേക്ഷിച്ച
പലതും പലയിടത്തുമായി
കിടപ്പുണ്ട്

Admin പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
വിജയലക്ഷ്മി പറഞ്ഞു...

nannaayittundu....

ധന്യാദാസ്‌ .. സോപാനങ്ങളിലൂടെ.. പറഞ്ഞു...

ഇഷ്ടപ്പെട്ടു. നല്ല വരികള്‍ .. ആഴമുള്ള കവിത .

താങ്കളുടെ എഴുത്തുകള്‍ ഈ കൂട്ടായ്മയിലേക്കും ആഗ്രഹിക്കുന്നു.

http://www.orkut.co.in/Main#Community?cmm=40275036

lekshmi. lachu പറഞ്ഞു...

നല്ല വരികൾ.