8.3.10

ഉയരത്തേക്കാള്‍ ആഴത്തില്‍http://www.books.saikatham.com/2007--1-11-1000---Daivam-ozhichitta-idam.php

ഇവിടെ വായിക്കുക

50 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ബര്‍ജ് ഖലീഫയാണ്
ലോകത്തിലേക്കേറ്റവും
ഉയരമെന്ന്
പേടിപ്പിക്കാതെ ചങ്ങാതീ......

Manoraj പറഞ്ഞു...

ചെത്താൻ പോയിട്ട് അച്ഛൻ തിരികെ വരാത്ത തെങ്ങ് തന്നെ ഉയരത്തിൽ.. ഒരു നിമിഷം വലിയച്ഛനെ ഓർത്തു..

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar പറഞ്ഞു...

ഏറെക്കാലത്തിനു ശേഷം അർത്ഥസമ്പുഷ്ടമായ ഒരു കവിത വായിച്ചു:സന്തോഷം.
അഭിനന്ദനങ്ങൾ.

അജ്ഞാതന്‍ പറഞ്ഞു...

Ramachandran, very brilliant poetry...ഇത് വായിച്ച് കഴിഞ്ഞപ്പോൾ
സാക്ഷാൽ മെദിഹസൻ എന്റെ ചെവിയിൽ
മൂളി...
(ഏക് യാദ് കാഫീ ഹെ
ഉമർ ഭർ രുലാനെ കോ..
ഏക് ഉമർ ഭീ കം ഹെ
ഹാലെ ദിൻ സുനാനെ കോ)
പാരിതോഷികമായി ഒരു പേന അയക്കുന്നു.എത്ര
എഴുതിയാലും മഷി തീരാത്ത ഒരു സ്വർണ്ണപേന.
congrats ..once again

കാപ്പിലാന്‍ പറഞ്ഞു...

എത്ര ഉയരങ്ങള്‍ താണ്ടിയാലും
ഓര്‍മ്മകള്‍ തിരികെയെത്തുന്ന
ചെറിയ താഴ്ചയില്‍
ഉയരം കാണുന്ന മഹാ കവേ
നീണാള്‍ വാഴ്ക

anoopkothanalloor പറഞ്ഞു...

മനസ്സിൽ കവി കാണുന്ന ഭാവന അതാകട്ടേ അതിലും ഉയരമുള്ളത്.

മോഹനം പറഞ്ഞു...

തമ്പിച്ചേട്ടാ ആശംസകള്‍.... ഇനി അതിലും ഉയരം കൂടിയത് വല്ലതും ഉണ്ടോ എന്നു നോക്ക്‌

തണല്‍ പറഞ്ഞു...

മാമു തിന്നാന്‍ കാശ് വേണ്ടേ എന്ന്
കിടന്നുറങ്ങാന്‍ കൂര വേണ്ടേ എന്ന്
തേങ്ങലോടെ അച്ച്ച്നിറങ്ങിയ അന്ന്
കടല്‍ കടന്നു പോയതെവിടെയെന്ന്
നടന്ന ദൂരം എത്രയെന്ന്
വഹിച്ച ഭാരം എത്രയെന്ന്
ഒഴുകിയ വിയര്‍പ്പ് എത്രയെന്ന്.
എന്നച്ച്ചനോളം ഉയരം വരുമോ
ബുര്‍ജിന്‍ ഉയരമെന്ന് .........

റ്റോംസ് കോനുമഠം പറഞ്ഞു...

അന്ന് വീണു പോയ
ആഴത്തെയളക്കാന്‍
നീ കണ്ട എത്ര ഉയരങ്ങള്‍
ചേര്‍ത്ത് വച്ചാലും
മതിയാവില്ല ചങ്ങാതീ.

ചന്ദ്രകാന്തം പറഞ്ഞു...

അച്ഛനെ കണ്ടു, കേട്ടു, തൊട്ടു.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഓര്‍മയില്‍ ഏറ്റവും അടുത്ത്, അതിനും അടുത്ത് അച്ഛനുണ്ടല്ലോ!

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

നോവിന്‍റെ ആഴങ്ങള്‍ക്കൊപ്പമാവില്ല ഒരു ബുര്‍ജ്ജ്‌ ഖലീഫയും...

വികടശിരോമണി പറഞ്ഞു...

അച്ഛൻ എന്ന രാമചന്ദ്രന്റെ തീവ്രാനുഭവം മുൻപും വന്നു തൊട്ടതാണ്.ഇപ്പോഴും.

hAnLLaLaTh പറഞ്ഞു...

ജീവിതം പച്ചയോടെ കത്തുന്ന വരികള്‍
നന്ദി...
ഇവിടെ തന്നതിന്.

ആചാര്യന്‍ പറഞ്ഞു...

കടലിലേക്കു പ്രതിബിംബിക്കുന്ന ഉയരങ്ങളുടെ ആഴം

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഈ കവിതയുടെ ആഴമളക്കാന്‍ എത്ര ഉയരങ്ങള്‍
ചേര്‍ത്ത് വച്ചാലും
മതിയാവില്ല ! :)

Yesodharan പറഞ്ഞു...

ഈ കവിതയുടെ ആഴമളക്കാന്‍ ഞാന്‍ ആളല്ല...
നിരവധി അര്‍ത്ഥ തലങ്ങള്‍ ഒളിപ്പിച്ചു വച്ച കവിത...
അനുമോദനങ്ങള്‍ സഖാവേ.

Yesodharan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

കരളുരുക്കും വിയോഗങ്ങള്‍ക്കെത്രയാണാഴം
കണ്ണീരോഴുക്കാല്‍ കാലത്തിനാകുമോ പുനര്‍ജ്ജനിയേകുവാന്‍

വേദന പുരണ്ട വരികളെ കണ്ടില്ലെന്നു നടിക്കുന്നു

അഭി പറഞ്ഞു...

അന്ന് വീണു പോയ
ആഴത്തെയളക്കാന്‍....

ശരിയാണ് മറ്റൊന്നും അതിനെക്കാള്‍ ഉയരത്തില്‍ അല്ല

ഏ.ആര്‍. നജീം പറഞ്ഞു...

ഓര്‍മ്മകളിലൂടെ ഒരു തിരിച്ചുപോക്കിനിടെ അറിയുന്നു.. ബര്‍ജ് ഖലീഫയുടെ ഉയരം എത്ര നിസ്സാരം...

നന്നായി രാമചന്ദ്രന്‍..

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഈ കവിതയുടെ ആഴമളക്കാന്‍ വയ്യ രാമാ!


(‘ബുര്‍ജ് ഖലീഫ‘ എന്നാണ് അറിയപ്പെടുന്നത്)

മുഫാദ്‌/\mufad പറഞ്ഞു...

വല്ലാത്ത വരികള്‍....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പേടിപ്പിക്കുന്ന കവിതയുടെ ആഴം...

son of dust പറഞ്ഞു...

വീഴ്ചകൊണ്ട്ൻ ആഴമളക്കുമ്പോഴും അകൽച്ച് കൊണ്ട് അടുപ്പവും അളക്കൊമ്പോൾ തെറ്റും എപ്പോഴും കണക്കു കൂട്ടലുകൾ അല്ലെ റാം

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

അതിതീവ്രമായ വരികള്‍ ഏട്ടാ.ലളിതമായ വാക്കുകളിലൂടെയും വരികളിലൂടെയും കവിത അതിന്റെ ആഴം കണ്ടെത്തുകയാണ് ഇവിടെ.
കൂടുതല്‍ ഒന്നും പറയാനില്ല.കുറെ നേരം പിടിച്ചിരുത്തിയ മറ്റൊരു കവിത.
-അഭി

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

ഒന്നാംതരം ജീവിത വ്യാഖ്യാനം... രാ‍മചന്ദ്രാ.
സപര്യ തുടരട്ടെ... ഇങ്ങനെ.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

ബുര്‍ജ് ഖലീഫ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

മനോരാജ്, :(
പ്രദീപ് കുമാര്‍, നന്ദി.
അജ്ഞാത, സന്തോഷണ്ട്.
കാപ്പിലാന്‍, :)
അനൂപ്, :)
മോഹനം, :)
തണല്‍, അതെ.
റ്റോംസ്, :)
ചന്ദ്രകാന്തം, എന്നും തൊടുന്നു.
ശ്രദ്ധേയന്‍, ഒപ്പമുണ്ട്.
സന്തോഷ്, :)
വിശി, വീണ്ടും വന്നതില്‍ സന്തോഷം.
ഹന്‍, നന്ദി.
ആചാര്യ, :)

മുരളി I Murali Nair പറഞ്ഞു...

എനിക്കേറ്റവും ഇഷ്ടപ്പെട്ട വെട്ടിക്കാട് കവിതകളിലൊന്ന്..
ഉയരവും ആഴവും തമ്മിലുള്ള ആ വൈരുധ്യം..
അതാണ്‌ ഈ കവിതയുടെ കാതല്‍...
excellent

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

പകലന്‍, :)
യശോധരന്‍, നന്ദി.
സുനില്‍, :)
അഭി, :)
നജീം, :)
വാഴക്കോടന്‍, :)
മുഫാദ്, :)
വഴിപോക്കന്‍, :)
സണ്‍ ഓഫ് ഡസ്റ്റ്., അതെ.
അഭിജിത്, നന്ദി
ശിവപ്രസാദ്, :)
സഗീര്‍, !! :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

മുരളി, സന്തോഷം.

Cm Shakeer(ഗ്രാമീണം) പറഞ്ഞു...

ലളിതം ആശയഗംഭീരം വെട്ടിക്കാട് അഭിനന്ദനങ്ങള്‍

k.madhavikutty പറഞ്ഞു...

അന്ന് വീണു പോയ
ആഴത്തെയളക്കാന്‍
നീ കണ്ട എത്ര ഉയരങ്ങള്‍
ചേര്‍ത്ത് വച്ചാലും
മതിയാവില്ല ചങ്ങാതീ

Ranjith chemmad പറഞ്ഞു...

നിന്റെ കവിതയുടെ ഉയരം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു....

ഹംസ പറഞ്ഞു...

ചെത്താന്‍ കയറിയിട്ടച്ഛന്‍
തിരിച്ച് വരാതെ
പോയ
തെങ്ങിന്റെ ഉയരം
പോലെയൊന്നും
ആകാശം തൊട്ട്
പോന്നിട്ടില്ലിതേ വരെ.

ഒരോരുത്തര്‍ക്കും അവനവന്‍റെതാണ് വലുത്. അതിനു മുന്‍പില്‍ ബൊര്‍ജ് ഖലീഫ എന്ത് ?

ബുര്‍ജ് ഖലീഫയാണ് **
ലോകത്തിലേക്കേറ്റവും
ഉയരമെന്ന്
പേടിപ്പിക്കാതെ ചങ്ങാതീ

the man to walk with പറഞ്ഞു...

nice one..

വിജയലക്ഷ്മി പറഞ്ഞു...

നല്ല കവിത ..ഉയരം അളക്കാന്‍ ഉപയോഗിച്ച ഉപകരണം അതിമനോഹരം ..അതാണ്‌ കവി മനസ്സ് :)

Vinodkumar Thallasseri പറഞ്ഞു...

ബര്‍ജ്‌ ടവറിണ്റ്റെ ഉയരത്തേക്കാള്‍ ആഴമുള്ള കവിത. മനോഹരം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഷക്കീര്‍,
മാധവിക്കുട്ടി,
രഞ്ജിത്,
ഹംസ,
the man to walk with,
വിജയലക്ഷ്മി,
വിനോദ്,

വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി..

ഒഴാക്കന്‍. പറഞ്ഞു...

നന്നായി രാമചന്ദ്രന്‍..

akhi പറഞ്ഞു...

നല്ല കവിത.ആശംസകള്‍

n.b.suresh പറഞ്ഞു...

methilinte oru kadhayundu. kayarinte attam.magic katti kayaril thoongi akasathilekku kayarippokunna oral. eeyide anandinte kadhayum vannu.
ketidam kettunnavanariyumo aazhathilekku poya jeevithathinte uyaram. oruthulli velicham, oruthullikkanner. raman nannayui. nammude prathirodham jeevithamallathe enthu. avan sareerathil sahichu ennu Bible.

ദിനേശന്‍ വരിക്കോളി പറഞ്ഞു...

കവിത വളരെ മനൊഹരമായി...
ലോകാത്ഭുതങ്ങളില്‍ ഒന്ന് തന്നെയാണ് ആകെട്ടിടം
അതിനെ ജീവിതത്തോട്ചേര്‍ത്തിണക്കി കവിതയിലൂടെ പറയാനുള്ള ശ്രമം നന്നായി.
പറയാതെ പറയുന്ന ചിലത്, എന്നാല്‍ ചെറുതില്‍ ചെറുതല്ലാത്ത വലിയഒന്ന് ..
അതെ "ഉയരത്തേക്കാള്‍ ആഴത്തില്‍ "

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ഒഴാക്കന്‍,
അഖി,
സുരേഷ്,
ദിനേശന്‍ വരിക്കോളി,

വായിച്ച് പോയ എല്ലാവര്‍ക്കും അഭിപ്രായം പറഞ്ഞ എല്ലാവരോടും സ്നേഹത്തോടെ,

Mahendar പറഞ്ഞു...

അയ്യോ.. വളരെ വൈകിക്കണ്ട കവിത.. കരള്‍ എരിച്ചു വിട്ടു..

നന്ദി..

sudheesh kottembram പറഞ്ഞു...

മണ്ണിലേക്ക് ഒട്ടിനില്‍ക്കുന്ന കവിത. ഓര്‍മ്മകളെ പ്രസവിക്കുന്നിടത്തെ അപാരമായ ആഴം വന്നെന്നെ തൊട്ടു.ഉയരങ്ങള്‍ ഇതാ കൈകാലിട്ടടിക്കുന്നു

Pramod.KM പറഞ്ഞു...

വളരെ നന്നായി ഈ കവിത.

പി എ അനിഷ്, എളനാട് പറഞ്ഞു...

Nannayi Mashee

നൊമാദ് | ans പറഞ്ഞു...

അസ്സല് കവിത.