9.4.11

പഴുപ്പിക്കാൻ വെച്ചത്

---------------
ഓരോ കവിൾ പുകയും
ഉള്ളിലേക്ക്
ആഞ്ഞ് വലിക്കുന്നത്
വയ്ക്കോൽ നിറച്ച്
കുഴമണ്ണ് പൊതിഞ്ഞു വെച്ച
ആത്മാവിനെ
വാടിപ്പോകാതെ
പഴുപ്പിക്കണേയെന്ന
പ്രാർത്ഥനയോടെയാണ്‌.
------------------

2 അഭിപ്രായങ്ങൾ:

sabari raj r പറഞ്ഞു...

A vey good kavitha .Because
some emotions are feeling.A good sense to said the sad story.The poem tells the sadness of life.

thanku
sabari raj r


seo, youtube to mp3, limewire

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

രണ്ടു മുഖകണ്ണുകള്‍ പ്രണയത്തിലേക്കു വിളിക്കുമ്പോള്‍
രണ്ടു മുലകണ്ണുകള്‍ ശയനത്തിലേക്കു ക്ഷണിക്കുമ്പോള്‍ ‍
ഒരേ ഒരു തീക്കണ്ണ് മരണത്തിലേക്ക് തള്ളുന്നു
നിര്‍ദ്ദയം, നിര്‍മ്മമം, നിര്‍വേഗം , നിശ്ചയം