21.3.11

അവിചാരിതം

----------------
ചില ജീവിതങ്ങൾ
നമ്മുടെയൊക്കെ
ജീവിതത്തിനു കുറുകെ
അവിചാരിതമായി
വന്ന് പെടുമ്പോഴായിരിക്കും
ഒറ്റ നിമിഷം കൊണ്ട്
കുറേയേറെ ജീവിതങ്ങൾ
പലതായി ചിതറിപ്പോകുന്നത്.
-----------------------

10 അഭിപ്രായങ്ങൾ:

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

വളരെ ശരിയാണ്.
എന്നാല്‍ ചില ജീവിതങ്ങള്‍ ഒപ്പം ചേരുമ്പോള്‍ ഒറ്റ നിമിഷംകൊണ്ട് പലരുടെയും രാശി തെളിയാറുമുണ്ട്.

ആശംസകള്‍

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

സത്യം! ഇസ്മായീല്‍ പറഞ്ഞതും.

comiccola / കോമിക്കോള പറഞ്ഞു...

എല്ലാം അവിചാരിതം.....

നന്നായി..

SAJAN S പറഞ്ഞു...

ശരിയാണ്....
:)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

ഞാനും കുറുകെ ചെന്ന് പെടാറുണ്ട് എന്ന് തോന്നുന്നു
ചിന്തകള്‍ ചിതറിച്ചാലും ഒരിക്കലും ജീവിതങ്ങള്‍ ചിതറിക്കില്ല..

പദസ്വനം പറഞ്ഞു...

തികച്ചും അവിചാരിതം.. അനിയന്ത്രിതം :-s

വാല്‍മീകി I valMeeki പറഞ്ഞു...

നല്ല കവിത.. ഇതുപോലെയുള്ള അത്മാവുള്ള കവിതകള്‍ ഇനിയുമുണ്ടാകട്ടെ...

Manickethaar പറഞ്ഞു...

വളരെ ശരിയാണ്....

Manickethaar പറഞ്ഞു...

വളരെ ശരിയാണ്........

tusker komban പറഞ്ഞു...

പ്രവചനാതീതം, ഇതൊക്കെ വന്നുപെടുന്നതല്ലേ.