24.1.10

എഴുതപ്പെടാത്തവന്റെ ചരിത്ര രേഖകള്‍

ഇവിടെ വായിക്കുക


26 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കാല്‍ നടയായി പിന്നിട്ട
ഒട്ടനവധി നാട്ട് പാതകളൊന്നിലും
മായാതെ കിടക്കുന്നില്ല
ഒരു ചവിട്ടടി പോലും
ഒരു നാടിന്റെ വളര്‍ച്ചക്കൊപ്പം

കവിത നന്നായിരിക്കുന്നു. കൂടുതല്‍ നല്ല കവിതകള്‍ക്കായി വീണ്ടും വരാം.
എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ...!!
ആശംസകള്‍...!!
www.tomskonumadam.blogspot.com

ramanika പറഞ്ഞു...

ഇതല്ലേ മിക്കവരുടേയും അവസ്ഥ "ഒരിടത്തും അടയാളപ്പെടാതെ
നരച്ച് പോയ ജീവിതം " !

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ചരിത്രത്തിലും,ജീവിതത്തിലും!........നന്നായിരിക്കുന്നു

വികടശിരോമണി പറഞ്ഞു...

വേറൊരു രാമചന്ദ്രന്റെ-പി.പി.രാമചന്ദ്രന്റെ “തെങ്ങുമൊഴി”ഓർത്തു.
സമാനഹൃദയാ,ചരിത്രം പലപ്പോഴും എഴുതാപ്പുറങ്ങളിലാണ്.

SAJAN S പറഞ്ഞു...

ഒരു നാടിന്റെ വളര്‍ച്ചക്കൊപ്പം
തളര്‍ന്ന് പോയ
നട്ടെല്ല് വളഞ്ഞ്
വഴിയരികില്‍ കൂനിയിരിക്കുമ്പോഴും
നോക്കു കുത്തിയാണെന്ന് പോലും
എഴുതി വെക്കപ്പെട്ടിട്ടില്ല
ചരിത്രത്തിലൊരിടത്തും!! :)

മുരളി I Murali Mudra പറഞ്ഞു...

ചരിത്രങ്ങള്‍ എഴുതിയുണ്ടാക്കുന്നതാര്???...
നല്ല കവിത..

ഗൊപാൽ കൃഷ്ണ പറഞ്ഞു...

ഒന്നുമാകാത്തവന്റെ വിലാപത്തിന് വിലയില്ല; അർഹതയും.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

കീഴാളപക്ഷ മുദ്രാവാക്യങ്ങള്‍ക്ക്
പോലും തീവ്രവാദ മുദ്ര ചാര്ത്തപ്പെടുന്ന വര്‍ത്തമാന ലോകത്തോടുള്ള പ്രതിഷേധമായി കണ്ടോട്ടെ ഈ രചന?

ചിത്ര പറഞ്ഞു...

നന്നായിട്ടുണ്ട്‌..

ഏ.ആര്‍. നജീം പറഞ്ഞു...

കവിതയുമായി ബന്ധമില്ലെങ്കിലും ഹൈസ്കൂളിലെ എന്റെ മാഷ് പറഞ്ഞുതന്ന ഒരു ഉപദേശം ഞാനോര്‍ത്തുപോയി..

ഒന്നുകില്‍ നന്നായി പഠിച്ച് ഒന്നാമതാകുക.. ഇല്ലെങ്കില്‍ അല്പം ചട്ടമ്പിത്തരവും കുസൃതിയും ഒക്കെ നിര്‍ബന്ധമാണ് അതല്ലെങ്കില്‍ നീ പഠിച്ച് പോയിക്കഴിഞ്ഞ് എന്തെങ്കിലും ഒരാവശ്യത്തിനു ഇവിടെ വന്നാല്‍ നിന്നെ പഠിപ്പിച്ച എനിക്ക്പോലും ചിലപ്പോള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് :)

Vinodkumar Thallasseri പറഞ്ഞു...

ചരിത്രത്തില്‍ ഇല്ലാത്തത്‌ കാണണം കവി. പോരാ, അത്‌ ഇതുപോലെ രേഖപ്പെടുത്തുകയും വേണം

ചാണക്യന്‍ പറഞ്ഞു...

"പാടത്ത് കന്ന് പൂട്ടുമ്പോള്‍
കൊടി പിടിച്ച് പോകുന്ന
ജാഥകള്‍ കണ്ടിട്ടുണ്ട്
അവര്‍ പോയ വഴിയെ
കന്നിനെ തെളിച്ച് പോയിട്ടുണ്ട്" -

നല്ല വരികൾ രാമചന്ദ്രൻ വെട്ടിക്കാട്....അഭിവാദ്യങ്ങൾ.......

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

ഞാനിവിടെ ജീവിച്ചിരുന്നു എന്ന്,
ഞാനിതിലേ പോയിരുന്നു എന്ന്,
ഞാനിവിടെ ഉണ്ടായിരുന്നു എന്ന്,
ഞാനിവിടെ എഴുതിയിരുന്നു എന്ന്..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

റ്റോംസ്, നന്ദി.

രമണിക, മുടങ്ങാതെയുള്ള ഈ പ്രോത്സാഹനത്തിന് നന്ദിയുണ്ട്. വളരെ സന്തോഷവും. :)

സഗീര്‍, നന്ദി.

വിശി, സന്തോഷമുണ്ട്.

സാജന്‍, :)

മുരളി, :)

ഗോപാല്‍ കൃഷ്ണ, :)

ശ്രദ്ധേയന്‍, ചരിത്രത്തില്‍ ഇടമില്ലാതെ പോയ എല്ലാവര്‍ക്കും വേണ്ടിയാണ്. എനിക്കും കൂടി.

രാമൊഴി, :)

നജീം, :)

തലശ്ശേരി, സന്തോഷം.

ചണക്യന്‍, സന്തോഷം.

അഭിജിത്, അത് തന്നെ. :)

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നന്നായിട്ടുണ്ട്‌.."ജീവിതം"

jayanEvoor പറഞ്ഞു...

ചരിത്രത്തിലെ ഒരിക്കലും പെട്ടിട്ടില്ലാത്തവർ എത്ര...

അല്ലെങ്കിൽ തന്നെ രെഖയിൽ പെട്ടിട്ടെന്തു കാര്യം!

നല്ല വരികൾ.

siva // ശിവ പറഞ്ഞു...

എഴുതപ്പെടുന്നതു പോലും മറന്നു പോകുന്നു അല്ലെങ്കില്‍ മറന്നെന്നു ഭാവിക്കുന്നു. അപ്പോള്‍ എഴുതപ്പെടാതിരിക്കുന്നത് തന്നെ ഭേദം.

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു...

ezhuthappedaathava ..!

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

നമ്മള്‍ നടന്നുപോകുന്നു.
ചരിത്രം പിന്നാലെ വരുന്നു.

നല്ല കവിത രാമാ.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഒരിടത്തും അടയാളപ്പെടാതെ
നരച്ച് പോയ ജീവിതമെന്ന്!

Sureshkumar Punjhayil പറഞ്ഞു...

ezuthapedathathum charithram thanne...!
Manoharam, Ashamsakal...!!

Sapna Anu B.George പറഞ്ഞു...

കൊള്ളാം.....ബ്ലോഗ് മീറ്റ് ദോഹയിൽ ഞാനില്ലാത്ത/ഞാൻ ഖത്തറിൽ നിന്നും പോയ സമയത്ത് നടത്തിയതിന്റെ പ്രതിഷേദം അറിയിക്കുന്നു.

Sandhya S.N പറഞ്ഞു...

billiant poem
കാല്‍ നടയായി പിന്നിട്ട
ഒട്ടനവധി നാട്ട് പാതകളൊന്നിലും
മായാതെ കിടക്കുന്നില്ല
ഒരു ചവിട്ടടി പോലും
ഒരു നാടിന്റെ വളര്‍ച്ചക്കൊപ്പം
തളര്‍ന്ന് പോയ
നട്ടെല്ല് വളഞ്ഞ്
വഴിയരികില്‍ കൂനിയിരിക്കുമ്പോഴും
നോക്കു കുത്തിയാണെന്ന് പോലും
എഴുതി വെക്കപ്പെട്ടിട്ടില്ല
ചരിത്രത്തിലൊരിടത്തും.

These lines are a feast
congrats
sandhya

Sandhya S.N പറഞ്ഞു...

brilliant poem
കാല്‍ നടയായി പിന്നിട്ട
ഒട്ടനവധി നാട്ട് പാതകളൊന്നിലും
മായാതെ കിടക്കുന്നില്ല
ഒരു ചവിട്ടടി പോലും
ഒരു നാടിന്റെ വളര്‍ച്ചക്കൊപ്പം
തളര്‍ന്ന് പോയ
നട്ടെല്ല് വളഞ്ഞ്
വഴിയരികില്‍ കൂനിയിരിക്കുമ്പോഴും
നോക്കു കുത്തിയാണെന്ന് പോലും
എഴുതി വെക്കപ്പെട്ടിട്ടില്ല
ചരിത്രത്തിലൊരിടത്തും.
These lines are a feast
very touching lines
congrats
sandhya

സെറീന പറഞ്ഞു...

എഴുതി വെയ്ക്കപ്പെടുന്നുണ്ടാവണം
നാം ആരുടെയൊക്കെയോ ചോരയില്‍..
നല്ല കവിത രാമചന്ദ്രന്‍.

സെറീന പറഞ്ഞു...

എഴുതി വെയ്ക്കപ്പെടുന്നുണ്ടാവണം
നാം ആരുടെയൊക്കെയോ ചോരയില്‍..
നല്ല കവിത രാമചന്ദ്രന്‍.