ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്..
“പിന്നേംചാഞ്ഞും ചരിഞ്ഞുംഒളികണ്ണിട്ട് നോക്കുന്നുണ്ട്.ഉള്ളിലൊളിപ്പിച്ചപാപക്കറകളെ.“
പിന്നേംചാഞ്ഞും ചരിഞ്ഞുംഒളികണ്ണിട്ട് നോക്കുന്നുണ്ട്.കൊള്ളാം.
ബലിച്ചോറ് കൊത്താതെ...
ചാഞ്ഞും ചരിഞ്ഞുംഒളികണ്ണിട്ട് നോക്കുന്നുണ്ട്.ഉള്ളിലൊളിപ്പിച്ചപാപക്കറകളെ.ബലിച്ചോറ് കൊത്താതെ.കൊള്ളാം നന്നായിരിക്കുന്നു
"പിന്നേംചാഞ്ഞും ചരിഞ്ഞുംഒളികണ്ണിട്ട് നോക്കുന്നുണ്ട്."ചാഞ്ഞും ചരിഞ്ഞും നോക്കുന്ന കവിചിന്തകള്..!
കാക്കയെപ്പറ്റിയുള്ള ചെറു കവിത കൊള്ളാം
Ullil paapam undennu thonniyathukondaano balichoru kothathathu?
ചാഞ്ഞും,ചരിഞ്ഞും എന്താ വ്യത്യാസം!
ബലിചോറ് കൊത്തി ഈ കാക്ക എവിടെ പോയി ഇരിക്കുന്നു ..
ഞാവിടെയുന്ടെന്നു പറഞ്ഞിട്ട് എവിടെ... ? കാക്ക... !പിന്നേം കൊത്താതെ...!
കാക്ക കൊത്താന്‍ മടിക്കുന്ന പാപങ്ങളുടെ ബലിച്ചോറ്!!! നല്ല ചിന്ത.
കാക്കക്കും അറിയാം കൊത്തണ്ടതേത് ബലിച്ചോറെന്ന്.കാക്ക ബലിചോറ് കൊത്താഞ്ഞിട്ട് വീട്ടുകാരെല്ലാം കൂടി പുറത്തിറങ്ങി കൈ കൊട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
കാക്ക ഒരു നിര്ണ്ണയമാകുന്ന സമയം..ബലിച്ചോറിലേക്കു അത് നോക്കുമ്പോള്‍.ശറിയാണ്
പിന്നെയും ഈ കാക്ക ചിക്കി ചികയുന്നു വിത്യസത ചിന്തകളിലേക്ക്
പാപക്കറകള്‍ പുരണ്ടു കിടക്കുന്ന ബലിച്ചോറ് ..!!വല്ലാതെ അലോസരപ്പെടുത്തുന്നല്ലോ ആ വരികള്‍...മുനയുള്ള എഴുത്തുമായി ഇനിയും മുന്നോട്ട്....ആശംസകള്‍..
അനില്‍@,ഹരീഷ്,കാന്താരിചേച്ചി,രന്ജിത്,മോഹന്‍,തൈക്കാടന്‍,സഗീര്‍,ശശി,പകല്‍,സുഷമ ശങ്കര്‍,പ്രയാണ്‍,കാദംബരി,വരവൂരാന്‍,ഹന്ല്ലലത്,ഒരുപാട് നന്ദി.സ്നേഹത്തോടെ,രാമചന്ദ്രന് വെട്ടിക്കാട്ട്.
കാക്ക പോലും കൊത്താൻ മടിക്കുന്നു ഈ പാപങ്ങളുടെ വിഷമുള്ള ബലിച്ചോറ്. ശക്തമായ എഴുത്ത്...ആശംസകൾ!
വളരെ നന്നായിരിക്കുന്നു. ഒളിപ്പിച്ച അര്‍ഥങ്ങള്‍. ബ്ലോഗിലെ തലക്കെട്ടിനോപ്പം ഉള്ള വാക്കുകള്‍ കൊതിപ്പിച്ചു ട്ടോ മാഷെ... )
..സൂചിയാഴ്ത്തുന്ന നോട്ടം..!!!
അതെ,ശരിക്കും നമ്മളും ആഗ്രഹിക്കുന്നുണ്ട് കാക്ക ബലി ചോറ് കൊത്തണം..അങ്ങനെ കാക്കയുടെ രൂപത്തില്‍ വരുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ തൃപ്തിയോടെ മടങ്ങണം എന്നൊക്കെ...നല്ല വരികള്‍..ഇഷ്ടപ്പെട്ടു.
നരിക്കുന്നന്‍,മുരളിക,ചന്ദ്രകാന്തം,സ്മിത ടീച്ചര്‍,ഇപ്പോഴും കാക്ക കൊത്താതെ പോയ ഒരുള ബലിച്ചോറ് എന്റെ മനസ്സിലുണ്ട്.വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
21 അഭിപ്രായങ്ങൾ:
“പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.“
പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
കൊള്ളാം.
ബലിച്ചോറ് കൊത്താതെ...
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്.
ഉള്ളിലൊളിപ്പിച്ച
പാപക്കറകളെ.
ബലിച്ചോറ് കൊത്താതെ.
കൊള്ളാം നന്നായിരിക്കുന്നു
"പിന്നേം
ചാഞ്ഞും ചരിഞ്ഞും
ഒളികണ്ണിട്ട് നോക്കുന്നുണ്ട്."
ചാഞ്ഞും ചരിഞ്ഞും നോക്കുന്ന കവിചിന്തകള്..!
കാക്കയെപ്പറ്റിയുള്ള ചെറു കവിത കൊള്ളാം
Ullil paapam undennu thonniyathukondaano balichoru kothathathu?
ചാഞ്ഞും,ചരിഞ്ഞും എന്താ വ്യത്യാസം!
ബലിചോറ് കൊത്തി ഈ
കാക്ക എവിടെ പോയി
ഇരിക്കുന്നു ..
ഞാവിടെയുന്ടെന്നു പറഞ്ഞിട്ട് എവിടെ... ? കാക്ക... !പിന്നേം കൊത്താതെ...!
കാക്ക കൊത്താന്‍ മടിക്കുന്ന പാപങ്ങളുടെ ബലിച്ചോറ്!!! നല്ല ചിന്ത.
കാക്കക്കും അറിയാം കൊത്തണ്ടതേത് ബലിച്ചോറെന്ന്.കാക്ക ബലിചോറ് കൊത്താഞ്ഞിട്ട് വീട്ടുകാരെല്ലാം കൂടി പുറത്തിറങ്ങി കൈ കൊട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
കാക്ക ഒരു നിര്ണ്ണയമാകുന്ന സമയം..
ബലിച്ചോറിലേക്കു അത് നോക്കുമ്പോള്‍.
ശറിയാണ്
പിന്നെയും ഈ കാക്ക ചിക്കി ചികയുന്നു വിത്യസത ചിന്തകളിലേക്ക്
പാപക്കറകള്‍ പുരണ്ടു കിടക്കുന്ന ബലിച്ചോറ് ..!!
വല്ലാതെ അലോസരപ്പെടുത്തുന്നല്ലോ
ആ വരികള്‍...
മുനയുള്ള എഴുത്തുമായി ഇനിയും മുന്നോട്ട്....
ആശംസകള്‍..
അനില്‍@,
ഹരീഷ്,
കാന്താരിചേച്ചി,
രന്ജിത്,
മോഹന്‍,
തൈക്കാടന്‍,
സഗീര്‍,
ശശി,
പകല്‍,
സുഷമ ശങ്കര്‍,
പ്രയാണ്‍,
കാദംബരി,
വരവൂരാന്‍,
ഹന്ല്ലലത്,
ഒരുപാട് നന്ദി.
സ്നേഹത്തോടെ,
രാമചന്ദ്രന് വെട്ടിക്കാട്ട്.
കാക്ക പോലും കൊത്താൻ മടിക്കുന്നു ഈ പാപങ്ങളുടെ വിഷമുള്ള ബലിച്ചോറ്. ശക്തമായ എഴുത്ത്...
ആശംസകൾ!
വളരെ നന്നായിരിക്കുന്നു. ഒളിപ്പിച്ച അര്‍ഥങ്ങള്‍.
ബ്ലോഗിലെ തലക്കെട്ടിനോപ്പം ഉള്ള വാക്കുകള്‍ കൊതിപ്പിച്ചു ട്ടോ മാഷെ... )
..സൂചിയാഴ്ത്തുന്ന നോട്ടം..!!!
അതെ,ശരിക്കും നമ്മളും ആഗ്രഹിക്കുന്നുണ്ട് കാക്ക ബലി ചോറ് കൊത്തണം..അങ്ങനെ കാക്കയുടെ രൂപത്തില്‍ വരുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ തൃപ്തിയോടെ മടങ്ങണം എന്നൊക്കെ...
നല്ല വരികള്‍..ഇഷ്ടപ്പെട്ടു.
നരിക്കുന്നന്‍,
മുരളിക,
ചന്ദ്രകാന്തം,
സ്മിത ടീച്ചര്‍,
ഇപ്പോഴും കാക്ക കൊത്താതെ പോയ ഒരുള ബലിച്ചോറ് എന്റെ മനസ്സിലുണ്ട്.
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ