24.11.08

അഭയം.

അഭയമില്ലാത്ത
അഭയമാര്‍ക്ക്
സഭയഭയമാകുമോ?
സഭ ‘ഭയ’മാകുമോ?
--------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

14 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

“അഭയമില്ലാത്ത
അഭയമാര്‍ക്ക്
സഭയഭയമാകുമോ?
സഭ ‘ഭയ’മാകുമോ?“

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

സഭയോരാപയമാകും....
കൊള്ളാം....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നാലു വരികളിലൂടെ പറയാനുള്ളതുമുഴുവനായി പറഞ്ഞിരിക്കുന്നു!അല്ല കുറച്ചു കാലമയി കവിതയില് മുഴുവനായി ക്രിസ്തീയവിരോധം കാണുന്നുണ്ടല്ലോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

സഗീറെ, ചതിക്കല്ലേ..
ഞാനൊരു വര്‍ഗ്ഗീയവാദിയല്ല. സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു (അന്ന് അങ്ങനെ വേണ്ട എന്ന് വീട്ടുകാരോട് പറയാന്‍ മാത്രം സ്വാതന്ത്ര്യമുണ്ടായിരുന്നില്ല) എന്ന് ചേര്‍ത്തിട്ടുണ്ടെന്നല്ലാതെ ഒരു മതത്തിന്റേയും അനുയായി ആകാന്‍ തത്പര്യമില്ല എന്നുമാത്രമല്ല എല്ലാ മതങ്ങളുടേയും നല്ലവശങ്ങളോട് ആദരവാണ്.
(അതുപോലെത്തന്നെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും അനുയായിയാവാനും താത്പര്യമില്ല - രാഷ്ട്രീയം ഉണ്ടെങ്കിലും)

ഒരു മതത്തേയും ഞാന്‍ മോശമായി എഴുതിയിട്ടില്ല. കൃസ്തീയ വിരോധവും എഴുതിയിട്ടില്ല. എനിക്കേറ്റവും ഇഷ്ടമുള്ള വ്യക്തികളാണ് ചെഗുവേരയും കൃസ്തുവും.

ഇപ്പോള്‍ പ്രസക്തിയുള്ള വിഷയത്തില്‍ നാലുവരി എഴുതി എന്നേയുള്ളു.

കാപ്പിലാന്‍ പറഞ്ഞു...

നല്ല വരികള്‍ .
സഭ ഒരിക്കലും അഭയം ഇല്ലാത്തവര്‍ക്ക് ഭയം ഉളവാക്കില്ല ഭയങ്കര .സഭയയിലെ ചില ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ കാരണമാണ് സഭക്ക് കളങ്കം സംഭവിക്കുന്നത്‌ .അതുകൊണ്ട് എല്ലാവരും അങ്ങനെ ആകണം എന്നര്‍ത്ഥമില്ല .അഗതികള്‍ക്ക് ഒരഭയസ്ഥാനമാണ് സഭ .

Mahi പറഞ്ഞു...

അഭയമാര്‍ക്ക്???????

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

:) വന്നതില്‍ നന്ദി, സസ്നേഹം..

MMP പറഞ്ഞു...

അഭയം നല്‍കും സഭ തന്നെ
ഭയമുളവാക്കുവതാണല്ല്ലോ

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

അത് നാലു വരികളില്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു. എന്തായാലും ആ നാല് വരികളിലെ അര്ത്ഥം ഇപ്പോളത്തെ പ്രസക്തിയുള്ള വിഷയത്തോട് ചേര്ന്നു തന്നെ നില്ക്കുന്നു. അടുത്ത കവിത പോസ്റ്റ് അണ്ണാ.

Sureshkumar Punjhayil പറഞ്ഞു...

Good Work.... Best Wishes....!!!!

Jayasree Lakshmy Kumar പറഞ്ഞു...

അപായം!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കുന്‍ നന്ദി

ഉപാസന || Upasana പറഞ്ഞു...

:-)
upaasana

B Shihab പറഞ്ഞു...

valare nannayi and timely