3.4.14

നിരത്തിലേക്ക് നോക്കുക,
നിറയെ നിറങ്ങളണിഞ്ഞ്
ഏത് നിമിഷവും
പൊട്ടിത്തെറിക്കാവുന്ന
അഗ്നിപർവ്വതങ്ങൾ 
നടന്ന് പോകുന്നത് കാണാം. 

1 അഭിപ്രായം:

സൗഗന്ധികം പറഞ്ഞു...

നല്ല കവിത


ശുഭാശംസകൾ.....