27.4.13

ചെമ്പരത്തിപ്പൂവ്

ചെമ്പരത്തിപ്പൂവ്
-------------------
ചങ്കെടുത്ത് കാണിച്ചിട്ടും
ബോധ്യം വരാത്തത്
കൊണ്ടാണ്
ചെവിയിലിങ്ങനെ.

ഇനി അവിടിരിക്കട്ടെ.

*****

6 അഭിപ്രായങ്ങൾ:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

ഇനി ആളുകൾക്ക് മനസിലായിക്കോളും..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

പിന്നല്ല; ഇതും ഇരിക്കട്ടെ !

Ramachandran Vettikkat പറഞ്ഞു...

എവിടെയാണ് കുരുത്തം കെട്ടവനേ?

TOMS KONUMADAM പറഞ്ഞു...

Ummm.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

:)

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

:)