13.6.10

മനുഷ്യാവകാശത്തെപ്പറ്റി


21 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇരകള്‍.

Kiranz..!! പറഞ്ഞു...

Good one Ram..!

ഉപാസന || Upasana പറഞ്ഞു...

സ്വതരാഷ്ട്രീയത്തിന്റെ അലയൊലികള്‍
:-)

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഇരകളുടെ 'രാമ'ഫെസ്റ്റോ :)

ഉയര്‍ത്തിയ മുഷ്ടിക്ക് അഭിവാദ്യങ്ങള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഇസ്രായേലും പലസ്തീനും
മോഡിയും ഗുജറാത്തും കൈ കൂപ്പി നില്‍ക്കുന്ന യുവാവും
പിന്നെ ഭോപ്പാലും മണ്ണില്‍ പുതഞ്ഞ കുഞ്ഞു തലയോട്ടിയും ...
ഒക്കെ മനസ്സില്‍ വന്നു നിറഞ്ഞു ..
വേട്ടക്കാരന്‍ സിന്ദാബാദ്‌ ..
(അവര്‍ക്കൊപ്പം നിന്നാലേ രക്ഷയുള്ളൂ)

ചാണ്ടിച്ചൻ പറഞ്ഞു...

വേട്ടക്കാരന്റെയൊപ്പം നിന്നാല്‍ തല്‍ക്കാലം വേട്ടയാടപ്പെടാതിരിക്കാം...പക്ഷെ ഇരകള്‍ തീര്‍ന്നു കഴിയുമ്പോ ആ കണ്ണുകള്‍ ആശ്രിതരിലേക്ക് നീളും...അതാണ്‌ ലോകസത്യം...
നല്ല വരികള്‍ വെട്ടിക്കാടാ...

പാവപ്പെട്ടവൻ പറഞ്ഞു...

ലോകം എന്നും...... എന്തിനു നമ്മള്‍ പോലും അങ്ങനെയല്ലേ ..?പലപ്പോഴും പ്രവൃത്തി പറച്ചിലില്‍ ഉണ്ടാവില്ലല്ലോ സമാധാനം എന്ന് ഉറക്കെ പറയുന്നവര്‍ അത് തകര്‍ക്കുന്നത് നമ്മുടെ ഇന്നത്തെ കാഴ്ച ... ഒന്ന്കൂടി മിനുക്കാമായിരുന്നു

Dr. Indhumenon പറഞ്ഞു...

നല്ല വരികള്‍

Unknown പറഞ്ഞു...

dear rametta,
its a fascinate view for the people who thinking about the present life.very nice thoughts.

എറക്കാടൻ / Erakkadan പറഞ്ഞു...

ഒരു കാലത്തും സമാധാനം ഉണ്ടായിട്ടുമില്ല .. ഇനിയെങ്ങാനും ഉണ്ടാവുകയും ഇല്ല.

Mohanam പറഞ്ഞു...

ഉവ്വ ഇരകള്‍ മിണ്ടുന്നില്ല

Mohanam പറഞ്ഞു...

ഉവ്വ ഇരകള്‍ മിണ്ടുന്നില്ല

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

വേട്ടക്കാര്‍ മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും , പ്രത്യയ ശാസ്ത്രങ്ങളുടെയും മേലങ്കി അണിഞെത്തുമ്പോള്‍ സ്വന്തം ബുദ്ധിയും, പ്രന്ജയും, അവര്‍ക്ക് മുന്‍പില്‍ അടിയറ വെച്ച് ഇരകളായി നിന്ന് കൊടുത്തിട്ടല്ലേ ഇരകളും, വേട്ടക്കാരും, വേട്ടയാടലും ‍ ഉണ്ടാകുന്നത് . എല്ലാറ്റിന്റെയും സ്വാധീനത്തില്‍ നിന്നും മാറി സ്വന്തമായി ചിന്തിക്കാന്‍, വിശകലനം ചെയ്യാന്‍, അത് പ്രാവര്‍ത്തികമാക്കാന്‍ എത്ര പേര്‍ക്ക് ധൈര്യമുണ്ട് . ദുര്‍ബലന്മാരായ അസംഖ്യം ഇരകള്‍ തീരുമാനം എടുക്കുന്നതില്‍ ഭേദം ശക്തന്മാരായ ഏതാനും വേട്ടക്കാര്‍ തീരുമാനിക്കുന്നതാവും നല്ലത്.

mannunnu പറഞ്ഞു...

അടിപൊളി.. ശരിക്കും ഒരു കവിത..

mannunnu പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kalavallabhan പറഞ്ഞു...

നർമ്മത്തിന്റെ നിശബ്ദതയും
പ്രതിക്ഷേതത്തിന്റെ ജ്വാലയും
ചേർന്ന ഒരു പ്രത്യേക അവതരണം

അജ്ഞാതന്‍ പറഞ്ഞു...

നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

naakila പറഞ്ഞു...

kollam mashe

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് നന്ദി..

lekshmi. lachu പറഞ്ഞു...

kollaam mashe..

mini//മിനി പറഞ്ഞു...

വേട്ടക്കാർ ജയിക്കുന്നു,
ഇരകൾ മരിക്കുന്നു.
പൊതുജനം കഴുതകൾ
എല്ലാം കണ്ടും കേട്ടും വായ പൊത്തുന്നു.