9.5.10

വ്യഭിചാരം

മഞ്ഞത്തവള കണക്ക്
മലര്‍ന്ന് കിടക്കുന്നവള്‍
നീയല്ല
നിന്റെ അനിയത്തി,
ഉടലഴകൊത്ത
അപ്പുറത്തെ വിലാസിനി.
അല്ല,
ബസ്സിലിന്ന് ചേര്‍ന്ന് നിന്നവള്‍
ഹാ........
.............................

കള്ളും വായ് നാറ്റവും
കുടവയറും കഷണ്ടിയുമായ്
മുകളില്‍ കിതക്കുന്നവന്‍
നീയല്ല,
സല്‍മാന്‍ ഖാന്‍
ജോണ്‍ അബ്ര....
ഹോ....
...........................,
ഇന്നെങ്കിലും ഒന്ന്
പൂരിപ്പിച്ചിരുന്നെങ്കില്‍
ദുഷ്ടന്‍ .........
..........................

27 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ...........

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

തന്നെ തന്നെ... ശ്ശൊ!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

(അയ്യേ...
ഇത് എന്നെ പോലത്തെ കിടാങ്ങള്‍ക്ക് വായിക്കാന്‍ പറ്റില്ല.)

-'പൂരിപ്പിക്കാന്‍'പറ്റിയ മരുന്നുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്.
- ഇനി ,സാക്ഷാല്‍ വിലാസിനിയോ സല്‍മാന്‍ ഖാനോ ഏതു സുന്ദര കില്ലാഡി ആയാലും പിന്നെയും ചിന്തകള്‍ അതിനുമപ്പുറത്തെക്ക് പോകും.അതങ്ങനാ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കവിത നല്‍കുന്ന സന്ദേശം എന്തു തന്നെയായാലും.........ഞാനും മുഴുവനാക്കുന്നില്ല!പാപിയല്ലാത്ത ഞാന്‍ പാപികള്‍ക്ക് ഒരു ചാന്‍സെങ്കിലും നല്‍കേണ്ടതല്ലേ?

ഹംസ പറഞ്ഞു...

ഊം.!!

ഏ.ആര്‍. നജീം പറഞ്ഞു...

ഞാന്‍ ഇവിടെ വന്നില്ല കവിത കണ്ടില്ല വായിച്ചില്ല.. കമന്റും എഴുതിയില്ല....

Sulfikar Manalvayal പറഞ്ഞു...

എന്തൊക്കെയാണെങ്കിലും ഇത്തരം തലവാചകങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്.

ശ്രീജിത്ത് പറഞ്ഞു...

ആഭിചാരവും വ്യഭിചാരവും ഇരുട്ടിന്റെ മറവിലെ വരും രണ്ടു ആചാരങ്ങള്‍ ..... പേടിയാണ് എല്ലാവര്ക്കും പേടിയുണ്ടെങ്കിലും ചെയ്യതിരിക്കുകയുമില്ല

ഒഴാക്കന്‍. പറഞ്ഞു...

അമ്പോ ...

mukthaRionism പറഞ്ഞു...

ദുഷ്ടന്‍ !

mannunnu പറഞ്ഞു...

തികച്ചും പുതുമയുള്ള ശൈലി/അവതരണം...നന്നായിട്ടുണ്ട്..

Anees Hassan പറഞ്ഞു...

പറഞ്ഞതില്‍ പാതി

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

arkkenkilum kalleriyan pattumo//.........

ലാസ് വെഗാസ് വെര്‍ഗ് പറഞ്ഞു...

നാണം ആവുന്നു. എന്താന്നറിയില്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

:)

ശ്രീനാഥന്‍ പറഞ്ഞു...

ഇരമ്പി!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

PRASADKUMAR പറഞ്ഞു...

HO! ENTHA EE PARAYINNE?FANTASTIC

PRASADKUMAR പറഞ്ഞു...

HA!HA HA HA!!!

PRASADKUMAR പറഞ്ഞു...

PAPAM CHEYYATHAVARAYI ARUMILLA!

സുല്‍ |Sul പറഞ്ഞു...

ദാമ്പത്യ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ചോദ്യം ചെയ്യുന്നു കവി. ഒരാള്‍ക്ക് ശരീരം സമര്‍പ്പിച്ച് മനസ്സില്‍ മറ്റുള്ളവരുമായി രമിക്കുന്ന പുതിയ വാത്സ്യായനം.

നന്ദു പറഞ്ഞു...

മടുപ്പിക്കുന്ന സുരതത്തിനിടയിലെ
സ്വപ്‌നാടനം നീതീകരിക്കാം, അല്ലേ?
എന്തൊക്കെ തന്ത്രങ്ങള്‍...!!
:)

Unknown പറഞ്ഞു...

കശ്മലന്‍!!!!!'!!!!!

Unknown പറഞ്ഞു...

ന്റമ്മോ!!!!!!!!!!

Unknown പറഞ്ഞു...

ന്റമ്മോ!!!!!!!!!!!!!

SHAIJU DHAMANI പറഞ്ഞു...

സ്വകാര്യതകൾ വില്പന ചരക്കാവുന്ന വേളയിൽ മാനം എന്നത് വിലയില്ലാത്ത വസ്തുവായി മാറുന്നു.
വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തവരായി ഒരു തലമുറ ....കഷ്ട്ടം

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

അഗമ്യഗമനം ഓരോരുത്തരിലുമുള്ള അപരനെപ്പോലെ സംഭവ്യമെന്ന് കവിത.