11.10.09

സുനാമി?

കടല്‍ കാണാന്‍
കഴിയാത്ത ഒരു കുഞ്ഞ്
ഫ്ലാറ്റിലെ തറയില്‍
“കടലമ്മ കള്ളി”
എന്നെഴുതിയത് മായ്ക്കാനാവുമോ
സുനാമിയുണ്ടായത്?

16 അഭിപ്രായങ്ങൾ:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

???

വികടശിരോമണി പറഞ്ഞു...

എനിക്കു സംശയം
കടലു കാണാത്ത കുട്ടിയോട്
കടലിരമ്പം കേൾക്കുന്ന ശംഖ് കാതോടടുക്കിപ്പിടിക്കാൻ ശീലിപ്പിച്ച മുതിർന്നവരോട് പക തീർക്കാനാണോന്നാണ്.

പാവപ്പെട്ടവന്‍ പറഞ്ഞു...

കുഞ്ഞിന്‍റെ കരളിലെ കടല്‍ കാണാത്ത വിട്ടുകാര്‍ കരയില്‍ പിടയട്ടേ

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഏയ്.. അതിനാവില്ല സുനാമിയുണ്ടായത്..

അഹങ്കാരികളും, തങ്ങളാണു ലോകത്തിലെ വീരശൂരപരക്രമികളെന്നും ദുരഭിമാനം കൊള്ളുന്ന മനുഷ്യനു ഒരു ടെസ്റ്റ് ഡോസ് കൊടുത്തതല്ലേ പ്രകൃതി..

ശ്രീ പറഞ്ഞു...

സംശയം ഇല്ലാതില്ല

ramanika പറഞ്ഞു...

ഇനി കടലമ്മ കള്ളി യല്ലാത്തത് കൊണ്ട് കൊപിച്ചതാണോ സുനാമിക്ക് കാരണം ?

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഉവ്വാ ഉവ്വേ..!!

nalini പറഞ്ഞു...

ആ‍ണോ??

പാമരന്‍ പറഞ്ഞു...

വാഹ്, മാഷെ. നമിച്ചു.

നരിക്കുന്നൻ പറഞ്ഞു...

അതിനു തന്നെയായിരിക്കും അല്ലേ?

siva // ശിവ പറഞ്ഞു...

ചിലപ്പോള്‍ അങ്ങനെയും ആവാം...

hshshshs പറഞ്ഞു...

ഹെയ് അതൊക്കെ വെറുതേ..!!
സത്യം ഞാൻ പറഞ്ഞാൽ പിന്നതൊരു പരസ്യമാകില്ലേ..അതോണ്ട് അതവിടെ നിൽക്കട്ടെ !!

പി എ അനിഷ്, എളനാട് പറഞ്ഞു...

അങ്ങനെയാവുമോ?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

ആവോ?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

ആയിരിക്കും!അല്ലേ?

അജ്ഞാതന്‍ പറഞ്ഞു...

really nice... nd i felt nostalgic as well...
:)

(Dnt have malayalam font in my PC)