26.1.11

അരി തിളച്ച് തൂവുന്നതിന്റെ മണം


ഒരു സന്തോഷം..

അരി തിളച്ച് തൂവുന്നതിന്റെ മണം

http://bit.ly/fCqFa7 ഇവിടെ വായിക്കുക

11 അഭിപ്രായങ്ങൾ:

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഒരു സന്തോഷം..

Unknown പറഞ്ഞു...

ആശംസകൾ.എത്രയും പെട്ടന്ന് ആകട്ടെ പുറത്തേക്ക് എന്ന് ആശംസിക്കുന്നു.അങ്ങിനെ ആദ്യമായി ഖത്തറിൽ നിന്നൊരു ബ്ലോഗർ പുസ്തകമിറക്കുന്നു!വരുന്ന 11 ആം തിയതിയിലെ ബ്ലോഗ് മീറ്റിൽ വെച്ചാകാം ചിലവല്ലേ?ഒരിക്കാൽ കൂടി ആശംസകൾ ഒപ്പം അഭിനന്ദനങ്ങൾ!.

ചന്ദ്രകാന്തം പറഞ്ഞു...

രാമേന്ദ്രാ.. ഇതൊരു വലിയ സന്തോഷം തന്നെയാണ്‌.
അഭിനന്ദനങ്ങള്‍.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

സന്തോഷം തന്യാ രാമാ!
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Kalavallabhan പറഞ്ഞു...

ആശംസകൾ

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

സന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷംസന്തോഷം........

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഒരു രസം...:D :D

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ഇവിടെ പറയാന്‍ വിട്ടു :) ആശംസകള്‍.................

t.a.sasi പറഞ്ഞു...

പഹയാ ആശംസകള്‍..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

രാം കലക്കീട്ടുണ്ട് മച്ചു... അങ്ങട്ട് അലക്കിഷ്ടാ ..

naakila പറഞ്ഞു...

ഒരായിരം ആശംസകള്‍ നേരുന്നു
സ്നേഹം