ഒരു പ്രവാസിയുടെ ശരാശരി നൊമ്പരം വരച്ചുകാട്ടുന്ന ഈ വരികൾ വളരെ ഹൃദ്യമായി.
തീർച്ചയായും ഇവിടെ “നിന്ന് കത്തുന്നത് വെയിലാണ്“ അവിടെ നാട്ടിൽ (വായിക്കാൻ വൈകിയതിന്നാൽ കർക്കിടക മഴയോട് ചേർത്തു വായിക്കാനായി) “ആർത്തലച്ച് കരയുന്നുണ്ട് മഴ“ ഇവിടെ “ഒരു കടൽ കടക്കാനാകാതെ“ ഒരു പ്രവാസി!.
ഞാൻ കാണുന്നത് കമ്പിനി ലീവുതരാത്തത് എന്ന ഒരു കാര്യം മാത്രമാണ്.മറ്റെല്ലാം ഓക്കെയല്ലേ?പിള്ളേർക്കാണെങ്കിൽ സ്ക്കൂളുമടച്ചു!.
16 അഭിപ്രായങ്ങൾ:
:)
:(
കുടയില്‍ ഒടുങ്ങുന്ന മഴ യുടെ അലര്‍ച്ച .കവി,കവിത അല്ല എന്നും പറയും എങ്കിലും വരികളില്‍ കവിത ഉണ്ട്
വളരെ കുറച്ചേ ഉള്ളെങ്കിലും വളരെ ആഴമുള്ള വരികള്‍.. അല്ലെങ്കിലും സൈനൈഡ് എന്തിനാ അരകിലോ.. :) വളരെ നന്നായിരിക്കുന്നു മാഷേ..
സയനൈഡ്??
അത്രക്കും കൊടും വിഷത്തോളം പോന്നതാണോ ഇത്??
:(
മിന്നലിന് മുഴക്കം
ഒരുകുടയുമായ് വരൂ... കടൽ കടത്തിവിടാം..
മഴയും, കുടയും, കുളിരും,
മാമ്പഴ ചുന മണക്കുന്ന നാട്ടിടവഴികളും കളഞ്ഞ്
ഞാന്‍ കടല്‍ കടന്നെത്തിയിട്ടു ദിവസങ്ങളേ ആയുള്ളൂ രാമാ ...
കൊതിയാവുന്നുണ്ട് അല്ലേ..??!!
നോവുള്ള ഓര്‍മ്മകള്‍ അലസമായ് അണയുമ്പോള്‍ ഞാനും കൊതിക്കുമാ കോരിച്ചൊരിയുന്ന മഴ തന് തണുപ്പില്‍ മുടിപുതക്കുവാന് .......
പൊള്ളും വഴിത്താര ജീവിതം തന്നെന്ന് ചിന്ത വന്നീടുമ്പോള്‍ ഗൃഹാതുരം ഓര്‍മകള്‍ മടിശീല നിറക്കുവാന്‍ കഴിയതതെന്നോര ചിന്ത വന്നീടുമ്പോള്‍ ,
പുഴയെ മറക്കാം മഴയെ മറക്കാം പിന്നിട്ട സംസ്കൃതി ഒക്കെ മറക്കാം .
Publish Post Save NowSave as Draft
അപ്പുറത്തപ്പുറത്ത് മഴ പെയ്യുന്നു.
luv! great
നോവുന്ന സത്യം !
അകലെയകലെ പെയ്യുന്നുണ്ട് മഴ!
വെയില് വിഴുങ്ങിയെത്താന് കൊതിയോടെ,
കടല്‍ കടന്നെത്താനാവാതെ !
വളരെ നന്നായി !
എതു ചൂടിലും മനസ്സില്‍ മഴ പെയ്യിപ്പിക്കാം..ഏതു മഴയേയും കടല്‍ കടത്താം...
Nice
Best wishes
ഒരു പ്രവാസിയുടെ ശരാശരി നൊമ്പരം വരച്ചുകാട്ടുന്ന ഈ വരികൾ വളരെ ഹൃദ്യമായി.
തീർച്ചയായും ഇവിടെ
“നിന്ന് കത്തുന്നത് വെയിലാണ്“
അവിടെ നാട്ടിൽ (വായിക്കാൻ വൈകിയതിന്നാൽ കർക്കിടക മഴയോട് ചേർത്തു വായിക്കാനായി)
“ആർത്തലച്ച് കരയുന്നുണ്ട് മഴ“
ഇവിടെ
“ഒരു കടൽ കടക്കാനാകാതെ“ ഒരു പ്രവാസി!.
ഞാൻ കാണുന്നത് കമ്പിനി ലീവുതരാത്തത് എന്ന ഒരു കാര്യം മാത്രമാണ്.മറ്റെല്ലാം ഓക്കെയല്ലേ?പിള്ളേർക്കാണെങ്കിൽ സ്ക്കൂളുമടച്ചു!.
എല്ലാ സ്നേഹങ്ങൾക്കും നന്ദി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ