മലര്‍ന്ന് കിടക്കുന്നവള്‍
നീയല്ല
നിന്റെ അനിയത്തി,
ഉടലഴകൊത്ത
അപ്പുറത്തെ വിലാസിനി.
അല്ല,
ബസ്സിലിന്ന് ചേര്‍ന്ന് നിന്നവള്‍
ഹാ........
.............................
കള്ളും വായ് നാറ്റവും
കുടവയറും കഷണ്ടിയുമായ്
മുകളില്‍ കിതക്കുന്നവന്‍
നീയല്ല,
സല്‍മാന്‍ ഖാന്‍
ജോണ്‍ അബ്ര....
ഹോ....
...........................,
ഇന്നെങ്കിലും ഒന്ന്
പൂരിപ്പിച്ചിരുന്നെങ്കില്‍
ദുഷ്ടന്‍ .........
..........................