tag:blogger.com,1999:blog-443028716919314511.post871156674812418233..comments2023-12-31T20:49:41.937+03:00Comments on ഞാനിവിടെയുണ്ട്.....: സമതലങ്ങളില്‍ ഗുഹകള്‍ ഉണ്ടാകുന്നത്.രാമചന്ദ്രൻ വെട്ടിക്കാട്ട്http://www.blogger.com/profile/11649881250616357937noreply@blogger.comBlogger21125tag:blogger.com,1999:blog-443028716919314511.post-18783851145258264722009-04-11T17:25:00.000+03:002009-04-11T17:25:00.000+03:00പാര്ത്ഥന്,കു ക ഒ കു കെ,സുല്‍,ഹന്ല്ലലത്,നീലാംബരി...പാര്ത്ഥന്,
കു ക ഒ കു കെ,
സുല്‍,
ഹന്ല്ലലത്,
നീലാംബരി,
മഹി,

ഈ വഴി വന്നതിനും വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-82311204946795509382009-04-10T11:03:00.000+03:002009-04-10T11:03:00.000+03:00രാംസ് വളരെ നല്ല കവിതരാംസ് വളരെ നല്ല കവിതMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-443028716919314511.post-28573271757775893832009-04-08T04:34:00.000+03:002009-04-08T04:34:00.000+03:00നന്നായിരിക്കുന്നു.. ആശംസകള്‍ http://neelambari.over...നന്നായിരിക്കുന്നു.. ആശംസകള്‍
http://neelambari.over-blog.com/നീലാംബരിhttps://www.blogger.com/profile/03313835785638223681noreply@blogger.comtag:blogger.com,1999:blog-443028716919314511.post-89374774335538673502009-04-07T10:35:00.000+03:002009-04-07T10:35:00.000+03:00ഒരിക്കലും നിലയ്ക്കില്ല ...എത്ര മുറിച്ചു മാറ്റിയാലു...ഒരിക്കലും നിലയ്ക്കില്ല ...
എത്ര മുറിച്ചു മാറ്റിയാലും ഉയര്‍ന്നു വരും വിരലുകള്‍..
ചുണ്ടുകള്‍ മുദ്ര വെക്കപ്പെട്ടാലും ശബ്ദം നിലയ്ക്കില്ല..

ആശംസകള്‍..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-443028716919314511.post-4563282205687517812009-04-05T18:38:00.000+03:002009-04-05T18:38:00.000+03:00അസ്സല് ഇരുട്ടില്‍ പൊതിഞ്ഞ വെളിച്ചം ഇവിടെ.അസ്സല് ഇരുട്ടില്‍ പൊതിഞ്ഞ വെളിച്ചം ഇവിടെ.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-443028716919314511.post-71547369947260446412009-04-04T23:53:00.000+03:002009-04-04T23:53:00.000+03:00രാമേട്ടന് ബോധോദയം ഉണ്ടാകുന്നത്...രാമേട്ടന് ബോധോദയം ഉണ്ടാകുന്നത്...കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-443028716919314511.post-3447753812377311072009-04-04T23:25:00.000+03:002009-04-04T23:25:00.000+03:00സംഭവങ്ങൾ ആണ് കാലത്തെ ജനിപ്പിക്കുന്നത്.സംഭവങ്ങളെ ജ...സംഭവങ്ങൾ ആണ് കാലത്തെ ജനിപ്പിക്കുന്നത്.
സംഭവങ്ങളെ ജനിപ്പിക്കുന്ന നിയമം കാലാതീതമാണ്.

‘തമസോമാ ജ്യോതിർഗമയ’പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-443028716919314511.post-15560200055308721192009-04-03T17:19:00.000+03:002009-04-03T17:19:00.000+03:00വരവൂരാന്‍, ശ്രീ,പഴഞ്ചന്‍,അനില്‍@,ചിതല്,പ്രയാണ്‍,സ...വരവൂരാന്‍,
ശ്രീ,
പഴഞ്ചന്‍,
അനില്‍@,
ചിതല്,
പ്രയാണ്‍,
സഗീര്‍,
ചാണക്യന്,
പകല്‍,
കാപ്പിലാന് ചേട്ടന്,
ശിവ,
ചന്ദ്രകാന്തം,

നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി.

തുന്നലുകള്‍ പൊട്ടിക്കാന്‍ കരുത്തുള്ള ചുണ്ടുകളും,
മുറിച്ചാലും കിളിര്‍ക്കുന്ന വിരലുകളും ഉണ്ടാകുന്ന കാലം വരട്ടെ.
പുതിയ സൂര്യന്റെ പുതിയ കാലം.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-49417857845099399322009-04-03T11:12:00.000+03:002009-04-03T11:12:00.000+03:00വെള്ളിടി വെട്ടണം... കാത്തിരിപ്പാണ്.വെള്ളിടി വെട്ടണം... കാത്തിരിപ്പാണ്.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-443028716919314511.post-26042165193016493252009-04-03T04:40:00.000+03:002009-04-03T04:40:00.000+03:00ഈ വരികള്‍ വിപ്ലവഗാനം പോലെ തോന്നുന്നു....ഈ വരികള്‍ വിപ്ലവഗാനം പോലെ തോന്നുന്നു....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-443028716919314511.post-63179448351406977352009-04-03T00:11:00.000+03:002009-04-03T00:11:00.000+03:00തുന്നിക്കെട്ടിയ ചുണ്ടുകളുടെ തയ്യലുകള്‍ പൊട്ടും മുറ...തുന്നിക്കെട്ടിയ ചുണ്ടുകളുടെ തയ്യലുകള്‍ പൊട്ടും
മുറിച്ച് മാറ്റിയ വിരലിന്റെ ഭാഗങ്ങളില്‍
പുത്തന്‍ വിരലുകള്‍ കിളുര്‍ക്കും
അന്ന് സൂര്യന് ഉദിക്കും
ഇരുട്ട് നിറഞ്ഞ ആ ഗുഹകള്‍ക്കും
അപ്പുറം ഒരു പുത്തന്‍ സൂര്യോദയം :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-443028716919314511.post-14093044802053384532009-04-02T22:19:00.000+03:002009-04-02T22:19:00.000+03:00വെളിച്ചത്തെ ഇരുട്ടില്‍ പൊതിഞ്ഞ്കാരാഗൃഹങ്ങള്കാത്തി...വെളിച്ചത്തെ
ഇരുട്ടില്‍ പൊതിഞ്ഞ്
കാരാഗൃഹങ്ങള്‍
കാത്തിരിക്കുമ്പോള്‍....

വളരെ ഇഷ്ടമായി ഈ കവിത... വെത്യസ്തം...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-443028716919314511.post-30856833482903530292009-04-02T20:55:00.000+03:002009-04-02T20:55:00.000+03:00നന്നായി.....നന്നായി.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-443028716919314511.post-88171993059628843432009-04-02T20:22:00.000+03:002009-04-02T20:22:00.000+03:00തുന്നിക്കെട്ടിയ ചുണ്ടുകളുടേയുംമുറിച്ച് മാറ്റിയവിരല...തുന്നിക്കെട്ടിയ
ചുണ്ടുകളുടേയും
മുറിച്ച് മാറ്റിയ
വിരലുകളുടേയും
ചലനം നിലച്ച കാലത്തിലേക്ക്.

നമ്മള് സഞ്ചരിക്കുന്നത് ഈ കാലഘട്ടത്തിലല്ലേ?

"സമതലങ്ങളില്‍ ഗുഹകള്‍ ഉണ്ടാകുന്നത്."

കവിത ചിന്തിപ്പിക്കുന്നുണ്ട് തീര്‍ച്ചയായും അഭിനന്ദമര്‍ഹിക്കുന്നു.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-443028716919314511.post-42525105553405687432009-04-02T14:42:00.000+03:002009-04-02T14:42:00.000+03:00ശരിയാണ് നമ്മള് തുന്നിക്കൂട്ടിയ ചുണ്ടുകളോടും മുറിച...ശരിയാണ് നമ്മള് തുന്നിക്കൂട്ടിയ ചുണ്ടുകളോടും മുറിച്ചുമാറ്റിയ വിരലുകളോടും പൊരുത്തപ്പെട്ടു കഴിഞ്ഞു......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-443028716919314511.post-40641782456905682522009-04-02T12:35:00.000+03:002009-04-02T12:35:00.000+03:00yes...yes...ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-443028716919314511.post-40764341424188711742009-04-02T12:26:00.000+03:002009-04-02T12:26:00.000+03:00തുന്നിക്കെട്ടിയ ചുണ്ടുകളും മുറിച്ചുമാറ്റിയ വിരലുകള...തുന്നിക്കെട്ടിയ ചുണ്ടുകളും മുറിച്ചുമാറ്റിയ വിരലുകളും !

നന്നായിട്ടുണ്ട്.
ആശംസകള്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-443028716919314511.post-45004969211385977402009-04-02T12:16:00.000+03:002009-04-02T12:16:00.000+03:00തണലേകിയിരുന്ന ആ ഇലയുടെ അടിയില്‍ പോലും ഇന്നൊരു ഗുഹയ...തണലേകിയിരുന്ന ആ ഇലയുടെ അടിയില്‍ പോലും ഇന്നൊരു ഗുഹയുണ്ട്.ANOOP https://www.blogger.com/profile/00349954200106004562noreply@blogger.comtag:blogger.com,1999:blog-443028716919314511.post-29282815646634243342009-04-02T11:59:00.000+03:002009-04-02T11:59:00.000+03:00കൊള്ളാം മാഷേ:)കൊള്ളാം മാഷേ
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-443028716919314511.post-88826228775374251392009-04-02T11:34:00.000+03:002009-04-02T11:34:00.000+03:00ചലനം നിലച്ച കാലത്തിലേക്ക്നിന്റെ കവിതകൾ മനോഹരമായ് ...ചലനം നിലച്ച കാലത്തിലേക്ക്
നിന്റെ കവിതകൾ മനോഹരമായ് ഒഴുകി പരക്കുന്നു. വിത്യസതമാർന്ന രചനാ ശൈലി, മനോഹരമായത്.വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-443028716919314511.post-36332149586929539342009-04-02T10:23:00.000+03:002009-04-02T10:23:00.000+03:00ഗുഹകള്‍ ഉണ്ടാകുമ്പോള്‍..ഗുഹകള്‍ ഉണ്ടാകുമ്പോള്‍..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.com