tag:blogger.com,1999:blog-443028716919314511.post8421987352870436360..comments2023-12-31T20:49:41.937+03:00Comments on ഞാനിവിടെയുണ്ട്.....: തീന് മേശയില്രാമചന്ദ്രൻ വെട്ടിക്കാട്ട്http://www.blogger.com/profile/11649881250616357937noreply@blogger.comBlogger26125tag:blogger.com,1999:blog-443028716919314511.post-80205616165962245782009-07-22T10:32:15.765+03:002009-07-22T10:32:15.765+03:00തലശ്ശേരി,
മാണിക്യം,
ശ്രദ്ധേയന്‍,
മുരാരിശംഭു,
അരുണ്‍...തലശ്ശേരി,
മാണിക്യം,
ശ്രദ്ധേയന്‍,
മുരാരിശംഭു,
അരുണ്‍,
ലക്ഷ്മി,
കണ്ണുകള്‍,
പാവപ്പെട്ടവന്,
കു ക ഒ കു കെ,
അഭിജിത്ത്,
നന്ദി, വായനക്കും അഭിപ്രായങ്ങള്‍ക്കും.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-64806988122464393032009-07-22T06:22:02.176+03:002009-07-22T06:22:02.176+03:00മീന്‍ പോലെ എല്ലാവരും ഒളിഞ്ഞിരിക്കുന്ന ആ മീന്‍ മുള്...മീന്‍ പോലെ എല്ലാവരും ഒളിഞ്ഞിരിക്കുന്ന ആ മീന്‍ മുള്ളില്‍ കുടുങ്ങാം.
ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് മീനും മനുഷ്യനും തുല്യര്‍.
കവിത നിലവാരം നല്ല പുലര്‍ത്തി.അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-443028716919314511.post-62509449361500605952009-07-22T05:41:21.208+03:002009-07-22T05:41:21.208+03:00ഇതാണ് പറയുന്നേ തിന്നാന്‍ പഠിക്കണംന്ന്...ഇതാണ് പറയുന്നേ തിന്നാന്‍ പഠിക്കണംന്ന്...കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-443028716919314511.post-46472876446288530412009-07-22T00:36:15.381+03:002009-07-22T00:36:15.381+03:00ഓടിയൊളിക്കാനൊരു
കടലും ഇനി
ബാക്കിയില്ലെന്ന്
നൊന്തു...ഓടിയൊളിക്കാനൊരു
കടലും ഇനി
ബാക്കിയില്ലെന്ന്

നൊന്തുപോയ ഒരു തിരിച്ചറിവ് പറയാന്‍ തീരെ നിസാരമെങ്കിലും വലിയ കാര്യം
ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-443028716919314511.post-26922895688422193432009-07-21T21:02:24.825+03:002009-07-21T21:02:24.825+03:00ഇരുട്ടില്‍ ഇലയനക്കമായി..ഒടുവില്‍
അവന് വരും
മീന്‍മു...ഇരുട്ടില്‍ ഇലയനക്കമായി..ഒടുവില്‍
അവന് വരും
മീന്മുള്ളായൊ, സുനാമിയായൊ ഒക്കെ
-കവിത നന്നായികണ്ണുകള്https://www.blogger.com/profile/13395875457508307915noreply@blogger.comtag:blogger.com,1999:blog-443028716919314511.post-60595324167833296432009-07-21T19:24:16.811+03:002009-07-21T19:24:16.811+03:00ഒരു കൊച്ചു ചൂണ്ടക്കൊളുത്തിൽ പിടഞ്ഞു തീർന്നതൊരു ജീ...ഒരു കൊച്ചു ചൂണ്ടക്കൊളുത്തിൽ പിടഞ്ഞു തീർന്നതൊരു ജീവൻ.
ചൂണ്ടക്കൊളുത്തു പോലൊരു മീന്മുള്ളിൽ പൊലിഞ്ഞു പോയതുമൊരു ജീവൻ
കൊള്ളാം വരികൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-443028716919314511.post-91372881037887526692009-07-21T18:03:08.546+03:002009-07-21T18:03:08.546+03:00മരണം ഏതു വഴിക്കു വരുന്നു എന്നതല്ല ഒളിക്കാനിടമില്ലാ...മരണം ഏതു വഴിക്കു വരുന്നു എന്നതല്ല ഒളിക്കാനിടമില്ലാത്തതാണു ദയനീയ്യം...

രാമേട്ടാ കവിത നന്നായി.Anonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-443028716919314511.post-69161689926756397932009-07-21T09:50:55.954+03:002009-07-21T09:50:55.954+03:00ഒടുവില്‍ പോസ്റ്റുമോര്‍ട്ടം കഴിയുമ്പോള്‍ ബാക്കിയായി...ഒടുവില്‍ പോസ്റ്റുമോര്‍ട്ടം കഴിയുമ്പോള്‍ ബാക്കിയായി...?ഇതൊക്കെത്തന്നെ.......എന്‍.മുരാരി ശംഭുhttps://www.blogger.com/profile/02036870996582395069noreply@blogger.comtag:blogger.com,1999:blog-443028716919314511.post-53095034754986561012009-07-21T07:57:27.828+03:002009-07-21T07:57:27.828+03:00വേണ്ടായിരുന്നു... പക്ഷെ പറയാന്‍ വൈകിപ്പോയി. ഇവിടെ ...വേണ്ടായിരുന്നു... പക്ഷെ പറയാന്‍ വൈകിപ്പോയി. ഇവിടെ ഞാനും.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-443028716919314511.post-73581240431057752742009-07-21T04:03:46.146+03:002009-07-21T04:03:46.146+03:00തൊണ്ടയില്‍ കുരുങ്ങിയ
ചോറുരുളയില്‍
ഒളിച്ച ചൂണ്ടക്കൊ...തൊണ്ടയില്‍ കുരുങ്ങിയ
ചോറുരുളയില്‍
ഒളിച്ച ചൂണ്ടക്കൊളുത്ത്
പോലൊരു മീന്‍ മുള്ള്

ഒരു മീന്‍ മുള്ളു മതിയല്ലേ കഥ കഴിയാന്‍..
കവി ഭാവന പോയ പോക്കെ ...!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-443028716919314511.post-10718634119760903582009-07-20T06:32:51.463+03:002009-07-20T06:32:51.463+03:00വെട്ടിക്കാടാ, ലയന ഞാന്‍ തന്നെയാണ്, ട്ടൊ. അബദ്ധത്ത...വെട്ടിക്കാടാ, ലയന ഞാന്‍ തന്നെയാണ്, ട്ടൊ. അബദ്ധത്തില്‍ മോളുടെ അക്കൌണ്ടില്‍ നിന്നായിപ്പോയി.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-443028716919314511.post-80148226869664394912009-07-20T06:30:12.345+03:002009-07-20T06:30:12.345+03:00തീന്മേശയില് തിന്നാന്‍ കൊള്ളുന്നതൊന്നുമില്ല, മീന്‍...തീന്മേശയില് തിന്നാന്‍ കൊള്ളുന്നതൊന്നുമില്ല, മീന്‍ കവിതയില്‍ മീനില്ലാത്തതുപോലെ. പക്ഷെ ഒന്നുണ്ട്, കവിത. നന്നായി.Unknownhttps://www.blogger.com/profile/02662446303715398859noreply@blogger.comtag:blogger.com,1999:blog-443028716919314511.post-81873912652888160672009-07-19T22:32:08.940+03:002009-07-19T22:32:08.940+03:00രമണിഗ,
ദീപ,
വയനാടന്‍,
ഹരീഷ്, ;)
കരീം മാഷ്,
വാഴക്കോ...രമണിഗ,
ദീപ,
വയനാടന്‍,
ഹരീഷ്, ;)
കരീം മാഷ്,
വാഴക്കോടന്‍,
കുമാരന്
നരിക്കുന്നന്‍,
താരകന്,
സൂത്രന്,
സഗീര്‍,
പകലന്,

ഈ സ്നേഹങ്ങള്‍ക്ക് നന്ദി..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-77271307885977763882009-07-19T21:36:21.748+03:002009-07-19T21:36:21.748+03:00കൈ തട്ടിയുടഞ്ഞ
ചില്ലു ഗ്ലാസില്‍
കടലോളം തിരയിളകി,
വ...കൈ തട്ടിയുടഞ്ഞ
ചില്ലു ഗ്ലാസില്‍
കടലോളം തിരയിളകി,
വലയില്‍
അവസാനത്തെ പിടച്ചില്‍.

നല്ല കവിത .. ഒത്തിരി ഇഷ്ടമായി..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-443028716919314511.post-10449079980166242382009-07-19T20:21:17.181+03:002009-07-19T20:21:17.181+03:00ഇനിയിപ്പൊ മീന്‍ കഴിക്കാനും പേടിക്കണമല്ലേ?
കവിത നന്...ഇനിയിപ്പൊ മീന്‍ കഴിക്കാനും പേടിക്കണമല്ലേ?
കവിത നന്നായിരിക്കുന്നു ഒപ്പം ഏറെ ചിന്തിപ്പിച്ചു!Anonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-443028716919314511.post-75421177795922063212009-07-19T19:53:56.048+03:002009-07-19T19:53:56.048+03:00മീന്‍ മുള്ളും കവിതയോ ..കൊള്ളാം വെട്ടികടെമീന് മുള്ളും കവിതയോ ..കൊള്ളാം വെട്ടികടെസൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-443028716919314511.post-34212272678846966902009-07-19T19:35:25.353+03:002009-07-19T19:35:25.353+03:00ഒരു കവിയായിരിക്കുന്നതിലെ കഷ്ടങ്ങളാണിതെല്ലാം..
അവനൊ...ഒരു കവിയായിരിക്കുന്നതിലെ കഷ്ടങ്ങളാണിതെല്ലാം..
അവനൊരു പൂവു പൊട്ടിച്ചുകൂടാ..
ഉടനെ മുൾമുനകൊണ്ടുവിരലുമുറിയുകയായി;ചോരപൊടിയുകയായി.
അവനൊരു മീൻ തിന്നുകൂടാ..
കുറ്റബോധം തൊണ്ടയിൽകുടുങ്ങി അവന്റെ ജീവൻ തന്നെയെടുക്കുന്നു.കവിയായിരിക്കുന്നതുകഷടംതന്നെ അല്ലേ വെട്ട്യാടാ..താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-443028716919314511.post-72023028149550165822009-07-19T19:33:09.150+03:002009-07-19T19:33:09.150+03:00നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും....നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും....നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-443028716919314511.post-62743017705319968162009-07-19T17:55:14.422+03:002009-07-19T17:55:14.422+03:00നല്ല കവിത.നല്ല കവിത.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-443028716919314511.post-78978736036955846732009-07-19T17:06:32.490+03:002009-07-19T17:06:32.490+03:00ഇതാ പറഞ്ഞേ മീന്‍ തിന്നുമ്പോഴെങ്കിലും ആക്രാന്തം പാട...ഇതാ പറഞ്ഞേ മീന്‍ തിന്നുമ്പോഴെങ്കിലും ആക്രാന്തം പാടില്ലാ എന്ന്.

കൊള്ളാം വെട്ടിക്കാടാ, നല്ല വരികള്‍....വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-443028716919314511.post-10854513743199319852009-07-19T17:04:14.200+03:002009-07-19T17:04:14.200+03:00കൊള്ളാം
മരണത്തിനെ തോല്‍പ്പിച്ചു കടലുകടക്കാനാവില്ല....കൊള്ളാം
മരണത്തിനെ തോല്‍പ്പിച്ചു കടലുകടക്കാനാവില്ല.
ഒരു മീന്‍ മുള്ളു മതി അതിനു അതിന്റെ ജോലി തീര്‍ക്കാന്‍.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-443028716919314511.post-59975732882560221142009-07-19T13:14:26.853+03:002009-07-19T13:14:26.853+03:00അതെന്നാ മീനായിരുന്നു രാമൂ..
പറയ് പറയ്..അതെന്നാ മീനായിരുന്നു രാമൂ..

പറയ് പറയ്..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-443028716919314511.post-5673202347778068512009-07-19T13:04:06.336+03:002009-07-19T13:04:06.336+03:00'മീന്‍കണ്ണിലെ ഭയം
തൊണ്ടയില്‍ കുരുങ്ങി"
വ...'മീന്‍കണ്ണിലെ ഭയം
തൊണ്ടയില്‍ കുരുങ്ങി"

വായിച്ചു തീരുമ്പോൾ എന്റേയുംവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-443028716919314511.post-22464228777968920592009-07-19T12:41:24.985+03:002009-07-19T12:41:24.985+03:00"ഓടിയൊളിക്കാനൊരു
കടലും ഇനി
ബാക്കിയില്ലെന്ന്....."ഓടിയൊളിക്കാനൊരു
കടലും ഇനി
ബാക്കിയില്ലെന്ന്........"

ഇഷ്ടമായി........Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-443028716919314511.post-28474463200120810372009-07-19T12:01:17.881+03:002009-07-19T12:01:17.881+03:00'തീന് മേശയില്‍ ' വായിച്ചു ഇഷ്ട്ടപെട്ടു
ഒര...'തീന് മേശയില്‍ ' വായിച്ചു ഇഷ്ട്ടപെട്ടു
ഒരു മീന്‍ മുള്ളും ഒരാളെ വക വരുത്താന്‍ മതി അല്ലെ?ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com