tag:blogger.com,1999:blog-443028716919314511.post7192006445774556429..comments2023-12-31T20:49:41.937+03:00Comments on ഞാനിവിടെയുണ്ട്.....: സ്വപ്നം കാണുന്നത്..രാമചന്ദ്രൻ വെട്ടിക്കാട്ട്http://www.blogger.com/profile/11649881250616357937noreply@blogger.comBlogger36125tag:blogger.com,1999:blog-443028716919314511.post-62449854681942947842009-07-30T18:22:16.925+03:002009-07-30T18:22:16.925+03:00കു ക കെ ഒ കു കെ,
കുറുപ്പ്,
അനീഷ്,
ആചാര്യന്,
ബിജി...കു ക കെ ഒ കു കെ,
കുറുപ്പ്,

അനീഷ്,
ആചാര്യന്,
ബിജിന് കൃഷ്ണ.

നന്ദി..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-27624933494383269132009-07-30T05:58:11.929+03:002009-07-30T05:58:11.929+03:00കവിതയില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത് വായനാ സു...കവിതയില്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നത് വായനാ സുഖമല്ല.. അസ്വസ്ഥതകളാണ്.. അത് വേണ്ടുവോളം കിട്ടി. നന്ദി..Anonymousnoreply@blogger.comtag:blogger.com,1999:blog-443028716919314511.post-27243135972419796272009-07-15T15:58:36.628+03:002009-07-15T15:58:36.628+03:00/"ട്രാഫിക് സിഗ്നലില്‍/
//ഇലകള്‍ പച്ച പൂക്കള്‍.../"ട്രാഫിക് സിഗ്നലില്‍/
//ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ//
///പാട്ട് പാടിക്കളിച്ച്///
///ചുവപ്പിലൂടെ കൊടിയും പിടിച്ച്///
/കളക്ടറേറ്റ് പടിക്കല്‍/
//അടി കൊണ്ട് തല പൊട്ടി".//

///"അണിഞ്ഞൊരുങ്ങി കുപ്പിയിലിരിപ്പാണ്///
/നനഞ്ഞിറങ്ങിയ പുഴ"/

വെട്ടിക്കാടന് കവിതകളുടെ താളബദ്ധത...ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-443028716919314511.post-33587562315485629862009-07-14T17:41:55.239+03:002009-07-14T17:41:55.239+03:00നഷ്ടപ്പെടുന്ന നഷ്ടപ്പെടുത്തുന്ന അനുഭവങ്ങള്‍
ഇനി തി...നഷ്ടപ്പെടുന്ന നഷ്ടപ്പെടുത്തുന്ന അനുഭവങ്ങള്‍
ഇനി തിരിച്ചു കിട്ടിയേക്കില്ല
നല്ല വിതnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-443028716919314511.post-78262352146800008432009-07-14T08:08:40.977+03:002009-07-14T08:08:40.977+03:00അണിഞ്ഞൊരുങ്ങി
കുപ്പിയിലിരിപ്പാണ്
നനഞ്ഞിറങ്ങിയ പുഴ....അണിഞ്ഞൊരുങ്ങി
കുപ്പിയിലിരിപ്പാണ്
നനഞ്ഞിറങ്ങിയ പുഴ.

സൂപ്പര്‍ അണ്ണാരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-443028716919314511.post-25520383899394021452009-07-14T05:21:01.263+03:002009-07-14T05:21:01.263+03:00പിന്നെ ഞാനുംപിന്നെ ഞാനുംകുളത്തില് കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-443028716919314511.post-20641957160085631782009-07-13T21:40:25.060+03:002009-07-13T21:40:25.060+03:00ലേഖാ വിജയ്,
വയനാടന്‍,
ഫൈസല്‍,
പാവപ്പെട്ടവന്,
മുരാ...ലേഖാ വിജയ്,
വയനാടന്‍,
ഫൈസല്‍,
പാവപ്പെട്ടവന്,
മുരാരിശംഭു,

അഭിപ്രായങ്ങള്‍ക്ക് നന്ദി.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-53984352194813715882009-07-12T17:29:28.528+03:002009-07-12T17:29:28.528+03:00കവിത നന്നായിട്ടുണ്ട്.അന്യാധീനമാകുന്ന മഴയും പുഴയും....കവിത നന്നായിട്ടുണ്ട്.അന്യാധീനമാകുന്ന മഴയും പുഴയും......പിന്നെ...?എന്‍.മുരാരി ശംഭുhttps://www.blogger.com/profile/02036870996582395069noreply@blogger.comtag:blogger.com,1999:blog-443028716919314511.post-38906129440451213112009-07-12T12:34:03.571+03:002009-07-12T12:34:03.571+03:00മഴ പെയ്ത പുഴ മലയിറങ്ങിയ കാടു എല്ലാം സ്വപ്നങ്ങളില്‍...മഴ പെയ്ത പുഴ മലയിറങ്ങിയ കാടു എല്ലാം സ്വപ്നങ്ങളില്‍ എഴുത്തില്‍ കരുതി എഴുതുന്നത് മനോഹരം മാഷേപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-443028716919314511.post-13194791161774890252009-07-12T09:13:33.977+03:002009-07-12T09:13:33.977+03:00മനുഷ്യന്റെ പ്രകൃതിയിലെ അശാസ്ത്രീയമായ കൈകടത്തല്‍ അവ...മനുഷ്യന്റെ പ്രകൃതിയിലെ അശാസ്ത്രീയമായ കൈകടത്തല്‍ അവസാനിപ്പിക്കുന്ന ഒരു കാലം വരുമോ ?Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-443028716919314511.post-26937368520248807712009-07-11T22:38:55.378+03:002009-07-11T22:38:55.378+03:00കാടിന്റെ, മലയുടെ പുഴയുടെ എല്ലാം 'സാമ്പിളു'...കാടിന്റെ, മലയുടെ പുഴയുടെ എല്ലാം 'സാമ്പിളു'കൾ നമുക്കു കരുതി വയ്ക്കാം, പുറകേ വരുന്നവർക്കായ്.

അപാര വരികൾ!!വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-443028716919314511.post-63625704759373082412009-07-11T10:37:35.093+03:002009-07-11T10:37:35.093+03:00മാനം മുട്ടെ നില്ക്കുന്ന
കണ്ണാടിച്ചുമരില്‍ തൊട്ട്
...മാനം മുട്ടെ നില്ക്കുന്ന
കണ്ണാടിച്ചുമരില്‍ തൊട്ട്
പെയ്യാനാവതെ
കാലം തെറ്റിയലയുന്നുണ്ട്,
കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.
കവിത അപ്പാടെ ക്വോട്ട് ചെയ്യാനുണ്ട്.പക്ഷേ കാലം തെറ്റി അലയുന്ന മഴ മേഘത്തോട് വല്ലാത്തൊരിഷ്ടം.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-443028716919314511.post-62556564399709922082009-07-10T15:16:11.981+03:002009-07-10T15:16:11.981+03:00സ്നേഹതീരം
the man to walk with
മഹി,
രഘുനാഥന്,
ഫൈസ...സ്നേഹതീരം
the man to walk with
മഹി,
രഘുനാഥന്,
ഫൈസല്‍,
ഹരീഷ്,
കാപ്പിലാന് ചേട്ടന്,
ലക്ഷ്മി,
തലശ്ശേരി,

പ്രോത്സാഹനങ്ങള്‍ക്ക് നന്ദി..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-10757464408676223052009-07-10T05:51:24.384+03:002009-07-10T05:51:24.384+03:00നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയുന്നുണ്ട്. സ്വ...നമുക്ക് സ്വപ്നം കാണാനെങ്കിലും കഴിയുന്നുണ്ട്. സ്വപ്നത്തില്‍ പോലും ഇതൊന്നുമില്ലാത്ത കാലം വരുന്നു. നല്ല കവിത. അഭിനന്ദനങ്ങള്‍.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-443028716919314511.post-21591565840796188342009-07-10T01:26:27.981+03:002009-07-10T01:26:27.981+03:00എല്ലാത്തിന്റേയും മിനിയേച്ചറുകൾ നമുക്ക് കണ്ണാടിക്കൂ...എല്ലാത്തിന്റേയും മിനിയേച്ചറുകൾ നമുക്ക് കണ്ണാടിക്കൂട്ടിൽ സൂക്ഷിക്കാം. അല്ലെങ്കിൽ പിന്നീട് സ്വപ്നം കാണാൻ പോലും ഒന്നും ബാക്കിയുണ്ടാവില്ല

നല്ല വരികൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-443028716919314511.post-86032935525876912042009-07-09T21:38:47.270+03:002009-07-09T21:38:47.270+03:00രാമചന്ദ്ര -ഈയിടെ സ്വപനം നല്ലതായി കാണുന്നുണ്ട് അല്ല...രാമചന്ദ്ര -ഈയിടെ സ്വപനം നല്ലതായി കാണുന്നുണ്ട് അല്ലേ - ഇതും സുന്ദരം .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-443028716919314511.post-40270459330983658662009-07-09T17:00:16.222+03:002009-07-09T17:00:16.222+03:00വരൂ രാമചന്ദ്രാ..
എന്റെ നാട്ടിലേക്ക്..
ഇതെല്ലാം കാ...വരൂ രാമചന്ദ്രാ..
എന്റെ നാട്ടിലേക്ക്..

ഇതെല്ലാം കാണിച്ചുതരാം..

ആശംസകളോടെ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-443028716919314511.post-5314422298172609142009-07-09T15:50:18.397+03:002009-07-09T15:50:18.397+03:00ശ്രീ രമചന്ദ്രന്,
തങ്കള്‍ കവിയാണ്. ആ ധാരണ ആദ്യമുണ്...ശ്രീ രമചന്ദ്രന്,
തങ്കള്‍ കവിയാണ്. ആ ധാരണ ആദ്യമുണ്ടാകേണ്ടത് താങ്കള്‍ക്ക് തന്നെയാണ്. വെറുമെഴുത്തുകളല്ല അവ.
തികഞ്ഞ കവിതകള്‍. ആരും മഹത്തായ കവിതകള്‍ എഴുതുന്നില്ല. അവ പിന്നീട് ആയിത്തീരുകയാണ്. പിന്നെ സന്ദര്‍ശനത്തിന് നന്ദി. എന്റെ ബ്ലോഗ് തങ്കളുടെ ചങ്ങാതികളുമായി പങ്കുവെച്ചാല്‍ സന്തോഷം.
പുഴ കടന്ന് മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ഒരനുഭൂതി താങ്കളുടെ കവിതകള്‍ തരുന്നുണ്ട്.
സന്തോഷം.
ഞാന്‍ ഇപ്പോള്‍ റിയാദിലെ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സാമൂഹ്യശാസ്ത്ര തലവന്‍ എന്ന ഭാരം വലിക്കുന്നു. ദേഹവിരുന്ന് എന്ന കഥാസമാഹാരം ഒലീവ് പുറത്തിറക്കിയിട്ടുണ്ട്.
സ്വന്തമല്ലാത്ത പേരില്‍ ഒന്നും പ്രസിദ്ദീകരിച്ചിട്ടില്ല, ബ്ലോഗില്‍ പോലും.
നന്ദി.
എം.ഫൈസല്‍
E-ID: amalakhil99@yahoo.comഫൈസൽhttps://www.blogger.com/profile/18157594613340721669noreply@blogger.comtag:blogger.com,1999:blog-443028716919314511.post-35914809284099062272009-07-09T15:36:56.905+03:002009-07-09T15:36:56.905+03:00कविता अच्छा है राम चंदर,,...
(നല്ല കവിത രാമാ..)कविता अच्छा है राम चंदर,,...

(നല്ല കവിത രാമാ..)രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-443028716919314511.post-84513362957203990992009-07-09T11:10:02.339+03:002009-07-09T11:10:02.339+03:00എടാ നമിച്ചിരിക്കുന്നു നിന്നെ ഞാന്‍ ഒരു വലിയ കവിത വ...എടാ നമിച്ചിരിക്കുന്നു നിന്നെ ഞാന്‍ ഒരു വലിയ കവിത വായിച്ചതിന്റെ നിശബ്ദത.reat great yaar പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ലMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-443028716919314511.post-83320515644913936822009-07-09T07:39:31.419+03:002009-07-09T07:39:31.419+03:00ishtaayiishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-443028716919314511.post-83027051860761159922009-07-08T22:34:25.905+03:002009-07-08T22:34:25.905+03:00കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.
ചിന്തിപ്പിക്...കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.

ചിന്തിപ്പിക്കുന്ന വരികൾ. വളരെ നന്നായിരിക്കുന്നു.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-443028716919314511.post-1025450691012799512009-07-08T19:05:17.538+03:002009-07-08T19:05:17.538+03:00സഗീര്‍,
ചാണു,
ശങ്കരന്,
പ്രയാണ്‍,
വശംവദന്‍,
വരവൂരാ...സഗീര്‍,
ചാണു,
ശങ്കരന്,
പ്രയാണ്‍,
വശംവദന്‍,
വരവൂരാന്‍,
രമണിഗ,
വഴിപോക്കന്,
നരിക്കുന്നന്‍,
ബിന്ധു ഉണ്ണി,
ശിവ,
കുമാരന്,

വായിച്ച് അഭിപ്രായം പറഞ്ഞതിന് സ്നേഹത്തോടെ നന്ദി പറയുന്നു.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-14506289054844104742009-07-08T18:36:12.099+03:002009-07-08T18:36:12.099+03:00വളരെ നന്നായിരിക്കുന്നു.വളരെ നന്നായിരിക്കുന്നു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-443028716919314511.post-83137111984886241932009-07-08T17:48:05.795+03:002009-07-08T17:48:05.795+03:00ചിന്തകള്‍ മാത്രം നിറഞ്ഞ വരികള്‍....ചിന്തകള്‍ മാത്രം നിറഞ്ഞ വരികള്‍....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com