tag:blogger.com,1999:blog-443028716919314511.post6734669212867409554..comments2023-12-31T20:49:41.937+03:00Comments on ഞാനിവിടെയുണ്ട്.....: വാക്ക്.രാമചന്ദ്രൻ വെട്ടിക്കാട്ട്http://www.blogger.com/profile/11649881250616357937noreply@blogger.comBlogger27125tag:blogger.com,1999:blog-443028716919314511.post-85740931337763399942009-03-24T11:02:00.000+03:002009-03-24T11:02:00.000+03:00ചന്ദ്രകാന്തം,ശ്രീ ഇടമണ്‍,കുമാരന്,നന്ദിയുണ്ട്.സ്നേ...ചന്ദ്രകാന്തം,
ശ്രീ ഇടമണ്‍,
കുമാരന്,

നന്ദിയുണ്ട്.

സ്നേഹത്തോടെ,
രാമചന്ദ്രന്.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-11169004939574204702009-03-23T14:19:00.000+03:002009-03-23T14:19:00.000+03:00ഒത്തിരി ഇഷ്ടപ്പെട്ടു വരികള്ഒത്തിരി ഇഷ്ടപ്പെട്ടു വരികള്‍Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-443028716919314511.post-20832508387152070992009-03-23T10:22:00.000+03:002009-03-23T10:22:00.000+03:00നിന്റെ വാക്ക്മഴ നനഞ്ഞ്പുഴയായൊഴുകിയപ്പോള്എന്റെ വാക...നിന്റെ വാക്ക്
മഴ നനഞ്ഞ്
പുഴയായൊഴുകിയപ്പോള്‍

എന്റെ വാക്ക്
മഴക്കു മുന്‍പേ
കാറ്റെടുത്ത് പോയി.

അഴകുള്ള വരികള്‍...
ആശംസകള്‍...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-443028716919314511.post-5399510568097516122009-03-23T06:12:00.000+03:002009-03-23T06:12:00.000+03:00മഴവില്ലും കണ്ട്, മഴ നനഞ്ഞിരിക്യാന് ഒരു പുഴയിറമ്പ...മഴവില്ലും കണ്ട്, മഴ നനഞ്ഞിരിക്യാന് ഒരു പുഴയിറമ്പ് സ്വന്തമെങ്കില്‍.... ബാക്കിയെല്ലാം മറവിയിട്ട് മൂടിക്കളയൂ.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-443028716919314511.post-22868277662082934762009-03-21T10:16:00.000+03:002009-03-21T10:16:00.000+03:00കാപ്പിലാന് ചേട്ടോ,ശരിക്കും? സന്തോഷണ്ട് ട്ടാ..സമാന...കാപ്പിലാന് ചേട്ടോ,
ശരിക്കും? സന്തോഷണ്ട് ട്ടാ..

സമാന്തരന്‍,
ഇഷ്ടമായി എന്നരിഞ്ഞതില്‍ സന്തോഷം.

ലക്ഷ്മി ചേച്ചി,
സന്തോഷമുണ്ട്, വന്ന് വായിച്ചതിനും നല്ല അഭിപ്രായത്തിനും.

സുപ്രിയ,
ഉം... വേണോ?

ഇതുവരെ വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കും, വായിച്ച് അഭിപ്രായം പറയാതെ പോയ സ്നേഹിതന്/സ്നേഹിതമാര്ക്കും സ്നേഹത്തോടെ നന്ദി പറയുന്നു.

രാമചന്ദ്രന് വെട്ടിക്കാട്ട്.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-8530080604060259642009-03-20T13:21:00.000+03:002009-03-20T13:21:00.000+03:00മഴനനഞ്ഞ് പുഴയുടെ തീരത്തിരിക്കാന്‍ കൂടെ ഞാനും വന്നോ...മഴനനഞ്ഞ് പുഴയുടെ തീരത്തിരിക്കാന്‍ കൂടെ ഞാനും വന്നോട്ടെ?സുപ്രിയhttps://www.blogger.com/profile/14796794496071220560noreply@blogger.comtag:blogger.com,1999:blog-443028716919314511.post-71554055930757838002009-03-19T23:58:00.000+03:002009-03-19T23:58:00.000+03:00ചരിഞ്ഞു പെയ്യുന്ന വരികളിലൂടെ നനഞ്ഞുവല്ലൊ ഞാനും..ചരിഞ്ഞു പെയ്യുന്ന വരികളിലൂടെ നനഞ്ഞുവല്ലൊ ഞാനും..Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-443028716919314511.post-47629325559966432772009-03-19T13:08:00.000+03:002009-03-19T13:08:00.000+03:00കുഞ്ഞോളങ്ങളില്‍ പുഴ പകുത്തുംപെരുമഴക്കാറ്റില് ചൂഴ...കുഞ്ഞോളങ്ങളില്‍ പുഴ പകുത്തും
പെരുമഴക്കാറ്റില് ചൂഴ്ന്നുറഞ്ഞും
എന്നിലേക്കിറങ്ങുന്ന നിന്റെ വാക്കുകള്‍
കടം കൊള്ളാതെങ്ങനെയെന് പ്രിയനേ..സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-443028716919314511.post-34391406533644682392009-03-19T02:32:00.000+03:002009-03-19T02:32:00.000+03:00ഉം ഉം ഈയിടെയായി കലക്കുന്നുണ്ട് കേട്ട .ഓരോ കവിതകളും...ഉം ഉം ഈയിടെയായി കലക്കുന്നുണ്ട് കേട്ട .ഓരോ കവിതകളും നന്നായിരിക്കുന്നു . നിരാശയില്‍ കലര്‍ന്ന കവിത . ആയുഷ്മാന്‍ ഭവഃ :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-443028716919314511.post-61697835840061655912009-03-18T16:52:00.000+03:002009-03-18T16:52:00.000+03:00വരവൂരാന്‍,മലയാളം സോങ്സ്,അജീഷ് മാത്യു,കാന്താരി ചേച്...വരവൂരാന്‍,
മലയാളം സോങ്സ്,
അജീഷ് മാത്യു,
കാന്താരി ചേച്ചി,
മനസ്സറിയാതെ,
പ്രയാണ്‍,
പകല്‍,
പ്രിയ,
വേണു,
എഴുത്തുകാരി,
ബോണ്‍സ്,
ശിവ,
പ്രോമിത്യൂസ്,
നരിക്കുന്നന്‍,
രണ്‍ജിത്,
സ്മിത ടീച്ചര്‍,

ശരിക്കും ഒരു മഴ നനഞ്ഞ സന്തോഷം.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-67056397031092438182009-03-18T11:20:00.000+03:002009-03-18T11:20:00.000+03:00സുന്ദരം...ശരിക്കും മനോഹരം..സുന്ദരം...
ശരിക്കും മനോഹരം..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-443028716919314511.post-32041637401880738022009-03-18T10:57:00.000+03:002009-03-18T10:57:00.000+03:00രാമൂ, നിന്റെ വാക്കുകള്‍/വരികള്‍ ഈയിടെയായി കൂടുതല്‍...രാമൂ, നിന്റെ വാക്കുകള്‍/വരികള്‍ ഈയിടെയായി കൂടുതല്‍
തേച്ചു മിനുക്കി മൂര്‍ച്ച വരുത്തിക്കൊണ്ടിരിക്കുന്നു!Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-443028716919314511.post-49142387558296422392009-03-18T09:32:00.000+03:002009-03-18T09:32:00.000+03:00ചിലപ്പോഴൊക്കെ മഴനനഞ്ഞ് പുഴയായൊഴുകുന്ന വാക്കുകളെക്ക...ചിലപ്പോഴൊക്കെ മഴനനഞ്ഞ് പുഴയായൊഴുകുന്ന വാക്കുകളെക്കാൾ കാറ്റിൽ അലിഞ്ഞ് ചേർന്ന് കാതുകളിലേക്ക് പ്രവഹിക്കുന്ന വാക്കുകൾക്കായിരിക്കും ശക്തി കൂടുക. നിറങ്ങൾ മഴവില്ല് തീർത്ത് കാഴ്ചകൾക്ക് സൌന്ദര്യമേകുമ്പോഴും ഇരുട്ടിൽ പ്രകാശമാകുന്ന നിറങ്ങളെയാണെനിക്കേറെ ഇഷ്ടം.

ആശംസകളോടെ
നരിനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-443028716919314511.post-38906959118962413562009-03-18T07:58:00.000+03:002009-03-18T07:58:00.000+03:00ഇരുട്ട് തേടിപ്പോയ നിറങ്ങള്‍ ആര്‍ത്തു പെയ്യട്ടെ..മഴ...ഇരുട്ട് തേടിപ്പോയ നിറങ്ങള്‍
ആര്‍ത്തു പെയ്യട്ടെ..
മഴ വരും..പ്രൊമിത്യൂസ്https://www.blogger.com/profile/07401315859521401005noreply@blogger.comtag:blogger.com,1999:blog-443028716919314511.post-66431489845325768942009-03-18T06:40:00.000+03:002009-03-18T06:40:00.000+03:00കളഞ്ഞു കിട്ടിയ വാക്കും നിറങ്ങളും കൊണ്ടു രചിച്ച മനോ...കളഞ്ഞു കിട്ടിയ വാക്കും നിറങ്ങളും കൊണ്ടു രചിച്ച മനോഹരമായ കവിത! അഭിനന്ദനങ്ങള്‍siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-443028716919314511.post-61688454718395290732009-03-17T21:55:00.000+03:002009-03-17T21:55:00.000+03:00നിന്റെ വാക്ക്മഴ നനഞ്ഞ്പുഴയായൊഴുകിയപ്പോള്സുന്ദരം!!...നിന്റെ വാക്ക്
മഴ നനഞ്ഞ്
പുഴയായൊഴുകിയപ്പോള്‍

സുന്ദരം!!ബോണ്‍സ്https://www.blogger.com/profile/16580777043704550672noreply@blogger.comtag:blogger.com,1999:blog-443028716919314511.post-55075495016732441232009-03-17T21:00:00.000+03:002009-03-17T21:00:00.000+03:00മഴ നനഞ്ഞ്, പുഴയുടെ തീരത്ത്, മഴവില്ലും കണ്ടിരിക്കുക...മഴ നനഞ്ഞ്, പുഴയുടെ തീരത്ത്, മഴവില്ലും കണ്ടിരിക്കുക, എന്തു രസമായിരിക്കും..Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-443028716919314511.post-54459005445058085322009-03-17T20:26:00.000+03:002009-03-17T20:26:00.000+03:00മഴ നനഞ്ഞ്....നിറങ്ങള്‍ നിഴലുകളാകുന്നതും അറിഞ്ഞ്......മഴ നനഞ്ഞ്....
നിറങ്ങള്‍ നിഴലുകളാകുന്നതും അറിഞ്ഞ്...വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-443028716919314511.post-34294144160002909132009-03-17T17:52:00.000+03:002009-03-17T17:52:00.000+03:00പുഴയായൊഴുകുന്ന മഴ നനഞ്ഞ വാക്കുകള്‍ ...കൊള്ളാംപുഴയായൊഴുകുന്ന മഴ നനഞ്ഞ വാക്കുകള്‍ ...

കൊള്ളാംപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-443028716919314511.post-79952627784595168112009-03-17T16:14:00.000+03:002009-03-17T16:14:00.000+03:00നിറമുള്ള വാക്ക്...നിറമുള്ള വാക്ക്...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-443028716919314511.post-27089449489843274582009-03-17T15:57:00.000+03:002009-03-17T15:57:00.000+03:00മഴ നനഞ്ഞ് മഴവില്ലും കണ്ടിരിക്കാന്‍ നല്ല രസമല്ലെ.....മഴ നനഞ്ഞ് മഴവില്ലും കണ്ടിരിക്കാന്‍ നല്ല രസമല്ലെ..പ്രത്യേകിച്ച് അവല് വിരിയിച്ചതാകുമ്പോള്...നല്ല കവിത.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-443028716919314511.post-30378694607116927302009-03-17T15:23:00.000+03:002009-03-17T15:23:00.000+03:00കവിത ഇഷ്ടപ്പെട്ടു . ബോറടിക്കില്ലെങ്കില്‍ ഞാന്‍ മുന...കവിത ഇഷ്ടപ്പെട്ടു . ബോറടിക്കില്ലെങ്കില്‍ ഞാന്‍ മുന്‍പ് പറഞ്ഞ ഒരു കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു " ലളിതമായ ഭാഷയാണു താങ്കളുടെ പ്രത്യേകത " ...... കഠിനമായതിനേക്കാള് എപ്പോഴും ഹൃദയത്തോട് അടുത്തു നില്‍ക്കുന്നത് ലളിതമായതു തന്നെ .....മനസറിയാതെhttps://www.blogger.com/profile/16851537586187431045noreply@blogger.comtag:blogger.com,1999:blog-443028716919314511.post-91828228714776825802009-03-17T14:37:00.000+03:002009-03-17T14:37:00.000+03:00നിന്റെ വാക്ക്മഴ നനഞ്ഞ്പുഴയായൊഴുകിയപ്പോള്എന്റെ വാക...നിന്റെ വാക്ക്
മഴ നനഞ്ഞ്
പുഴയായൊഴുകിയപ്പോള്‍

എന്റെ വാക്ക്
മഴക്കു മുന്‍പേ
കാറ്റെടുത്ത് പോയി.

ഈ വരികൾ ഇഷ്ടമായി.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-443028716919314511.post-46221415742892801092009-03-17T13:13:00.000+03:002009-03-17T13:13:00.000+03:00ദോഹ വിട്ടു യു എ യില്‍ എപ്പോഴെത്തി ? കവിത നന്നായിരി...ദോഹ വിട്ടു യു എ യില്‍ എപ്പോഴെത്തി ?

കവിത നന്നായിരിക്കുന്നു ആശംസകള്‍ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-443028716919314511.post-33429829906872337482009-03-17T13:02:00.000+03:002009-03-17T13:02:00.000+03:00seems good... ur poems are good..seems good... ur poems are good..Anonymousnoreply@blogger.com