tag:blogger.com,1999:blog-443028716919314511.post4665764462894188071..comments2023-12-31T20:49:41.937+03:00Comments on ഞാനിവിടെയുണ്ട്.....: വലത്തോട്ട് തിരിയുമ്പോള്രാമചന്ദ്രൻ വെട്ടിക്കാട്ട്http://www.blogger.com/profile/11649881250616357937noreply@blogger.comBlogger12125tag:blogger.com,1999:blog-443028716919314511.post-30751694313887804832009-02-21T17:43:00.000+03:002009-02-21T17:43:00.000+03:00സഗീറെ, പ്രശ്നം കണ്ണിനായിരുന്നില്ല.പക്ഷെ ഡോക്ടറെ കാ...സഗീറെ, പ്രശ്നം കണ്ണിനായിരുന്നില്ല.
പക്ഷെ ഡോക്ടറെ കാണേണ്ടി വരുമെന്ന് തന്നെ തോന്നുന്നു.

കാപ്പിലാന് ചേട്ടാ, ‘യു’ ടേണെടുത്താലേ നമ്മളെത്തന്നെ കാണാന്‍ പറ്റൂ.

അലില്@,
ആ ചതിവിന്റെ ചിതറിച്ചയിലാണിപ്പോള്.

പകലേ,
അതന്നെ.
ശിവ, നന്ദി.

മയില്‍പീലി, ഫൈനൊന്നും കിട്ടിയിട്ടില്ല കേട്ടോ.

മഹീ, തിരയുന്നത് വഴികളല്ല, നമ്മളെതന്നെയാവുമ്പോഴൊ?

വിജയലക്ഷ്മി ചേച്ചി,
എന്നെയാരും തെറിയൊന്നും വിളിച്ചിട്ടില്ലേ. ;)
നമുക്ക് അറിയുന്ന ഭാഷയിലും തെറികളുണ്ടല്ലോ? ഞാന്‍ ക്ഷമിക്കാറില്ല.

നജു, വെപ്രാളം ഇത്തിരി കൂടുതലാണ് ;)

വരവൂരാനേ, ഇനിയും സഹിക്കേണ്ടി വരും, ക്ഷമിക്കേണ്ടിയും.

എല്ലാ സ്നേഹങ്ങളേയും ഞാനും തൊടുന്നു.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-443028716919314511.post-48834681897717583742009-02-21T16:32:00.000+03:002009-02-21T16:32:00.000+03:00‘യു’ ടേണെടുത്ത്നേരെ പോയി വഴി മുട്ടി നിന്നുഒരു പ്രാ...‘യു’ ടേണെടുത്ത്
നേരെ പോയി വഴി മുട്ടി നിന്നു

ഒരു പ്രാവശ്യത്തേക്ക് ക്ഷമിച്ചുംവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-443028716919314511.post-58714947086221396682009-02-19T13:59:00.000+03:002009-02-19T13:59:00.000+03:00വെപ്രാളം... ല്ലേ.. :)വെപ്രാളം... ല്ലേ.. :)നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-443028716919314511.post-61258288047956197892009-02-19T11:56:00.000+03:002009-02-19T11:56:00.000+03:00വളരെ പ്രസക്തമായ കാര്യം അവതരിപ്പിച്ചു ..ഒരാഴ്ച മുന്‍...വളരെ പ്രസക്തമായ കാര്യം അവതരിപ്പിച്ചു ..ഒരാഴ്ച മുന്നേ ഞങ്ങള്‍ക്കുണ്ടായ അനുഭവം ..ഇവിടെ കട്ട് റോഡില്‍ ചെറിയൊരു ബ്ലൊക്കുവന്നു..ഞങ്ങളുടെ കാര്‍ വളവു തിരിയാന്‍ കാത്തിരിക്കുക യായിരുന്നു ..എതിര് വശത്തു നിന്നും നിര്‍ത്താതെ വണ്ടികള്‍ വരുന്ന്തു കാരണം മോന് വളവു തിരിയാന്‍ സാവകാശം കിട്ടുന്നില്ല ..ഞങ്ങളുടെ തൊട്ടുപിന്നില്‍ ഒരു പട്ടാണിയുടെ വണ്ടി യായിരുന്നു ..അവന് ഹോണടിച്ചു ..മിററിലൂടെ തെറിയഭിഷേകം നടത്തി ..എന്നിട്ടും എന്റെ മോന് ക്ഷമിച്ചു ..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-443028716919314511.post-43814657689803062102009-02-19T11:12:00.000+03:002009-02-19T11:12:00.000+03:00ഇങ്ങനെ പുതിയ വഴികള്‍ തിരഞ്ഞു കൊണ്ടേയിരിക്കൂഇങ്ങനെ പുതിയ വഴികള്‍ തിരഞ്ഞു കൊണ്ടേയിരിക്കൂMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-443028716919314511.post-75492073858799641162009-02-19T10:02:00.000+03:002009-02-19T10:02:00.000+03:00ജീവിതവണ്ടി ഓടിച്ചുപോകുമ്പോള്‍ ചുവപ്പും മഞ്ഞയും പച്...ജീവിതവണ്ടി ഓടിച്ചുപോകുമ്പോള്‍ ചുവപ്പും മഞ്ഞയും പച്ചയുമൊന്നും തിരിച്ചറിയാനുള്ള കഴിവു ചിലപ്പോഴൊക്കെ നഷ്ടപ്പെട്ടുപോകും.....ഒരു പ്രാവശ്യം ഫൈന്‍ കിട്ടിയതുകൊണ്ടോ ഒരു യൂ ടേണ്‍ എടുത്തതുകൊണ്ടോ കാര്യമുണ്ടാവില്ല.........വാഹനമോടിയ്ക്കുമ്പോള്‍ വളരെയധികം ശ്രദ്ധിയ്ക്കണം....മനസ്സും ശരീരവും ഉണര്‍ന്നിരിയ്ക്കണം......ഇല്ലെങ്കില്‍ അപകടങ്ങളുണ്ടാവും.....ഇനി സിഗ്നലുകള്‍ തെറ്റിയ്ക്കാതെ വണ്ടിയോടട്ടേ......

ആശംസകള്‍.....mayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.comtag:blogger.com,1999:blog-443028716919314511.post-14143130550354374522009-02-19T05:35:00.000+03:002009-02-19T05:35:00.000+03:00അങ്ങനെ ഇപ്പോള്‍ കവിതയിലും ഒരു യു ടേണ്‍...അങ്ങനെ ഇപ്പോള്‍ കവിതയിലും ഒരു യു ടേണ്‍...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-443028716919314511.post-12301336725604822212009-02-18T20:37:00.000+03:002009-02-18T20:37:00.000+03:00വീണ്ടു മൊരു ‘യു’ ടേണ്‍..:)വീണ്ടു മൊരു ‘യു’ ടേണ്‍..
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-443028716919314511.post-37687476004407787672009-02-18T20:34:00.000+03:002009-02-18T20:34:00.000+03:00പതിവില്‍ നിന്നും വ്യത്യസ്ഥമാണല്ലോ.നിറങ്ങളുടെ ചതിവ്...പതിവില്‍ നിന്നും വ്യത്യസ്ഥമാണല്ലോ.

നിറങ്ങളുടെ ചതിവ് ബോദ്ധ്യപ്പെട്ടു.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-443028716919314511.post-11340971401544369202009-02-18T19:28:00.000+03:002009-02-18T19:28:00.000+03:00നിരോധിട്ട കവിത മുതല്‍ യൂ ടേണ്‍ വരെ വായിച്ചു .ജീവിത...നിരോധിട്ട കവിത മുതല്‍ യൂ ടേണ്‍ വരെ വായിച്ചു .

ജീവിതത്തില്‍ പലപ്പോഴും ചില ടേണ്‍ ആവശ്യമാണ് .

രാമചന്ദ്രന് ഉയരങ്ങള്‍ കീഴടക്കുന്നു .

ആശംസകള്‍ .അഭിവാദ്യങ്ങള്‍ .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-443028716919314511.post-8436608655747315182009-02-18T18:58:00.000+03:002009-02-18T18:58:00.000+03:00ഉടനെ ഒരു ഡോക്ടറെ കാണാന്‍ നോക്കൂ കണ്ണിനാണ് അസുഖം എന...ഉടനെ ഒരു ഡോക്ടറെ കാണാന്‍ നോക്കൂ കണ്ണിനാണ് അസുഖം എന്നു തോന്നുന്നു!പിന്നെ കവിത നന്നായിരിക്കുന്നു!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-443028716919314511.post-10747623805009314632009-02-18T17:55:00.000+03:002009-02-18T17:55:00.000+03:00വലത്തോട്ട് തിരിയുമ്പോള്ചുവപ്പിന് ഒരു നിറം മാറ്റത്...വലത്തോട്ട് തിരിയുമ്പോള്‍
ചുവപ്പിന് ഒരു നിറം മാറ്റത്തിലൂടെ
നമ്മെ കബളിപ്പിക്കാമെന്ന്
പിന്നീട് കിട്ടിയ ട്രാഫിക് ഫൈന്‍
സാക്ഷ്യപ്പെടുത്തി.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.com